IDUKKI
Saturday, 20 October 2018
OBIT
ammini അമ്മിണി
അമ്മിണി   പാമ്പനാർ: പഴയ പാമ്പനാർ പുത്തൻപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ ശാന്തി, ഓമന, രാജൻ, വിനോദ് (എ.ഐ.റ്റി.യു.സി വർക്കിംഗ് കമ്മറ്റിയംഗം, സി.പി.ഐ പീരുമേട് മണ്ഡലം സെക്രട്ടറിയേറ്റംഗം), ഷാജി മരുമക്കൾ: ശശി, സോദരൻ, ഷീബ, ബിന്ദു, സാലി .സംസ്‌കാരം നടത്തി.  

October 20, 2018 12:59 AM
obit കാർത്ത്യായനിയമ്മ
കാർത്ത്യായനിയമ്മ   തൊടുപുഴ: കുന്നത്തുപാറ വിരുത്തിയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (85) നിര്യാതയായി. മക്കൾ: ലീലാമണി, ബാബു എം.ടി, ഉഷ, ബിന്ദു, അനീഷ്. മരുമക്കൾ: സജി, ശ്രീജ, സന്തോഷ്, രാജേഷ്. സംസ്കാരം നടത്തി.

October 20, 2018 12:57 AM
binu ടി.എം. ബിനു
ടി.എം. ബിനു   തൊടുപുഴ: ഒളമറ്റം തൈപ്പറമ്പിൽ ടി.എം. ബിനു (42) നിര്യാതനായി. ഭാര്യ രഞ്ജിനി. മകൻ: ശ്രേയൽ. സംസ്‌ക്കാരം നടത്തി.  

October 19, 2018 11:03 PM
obit കെ.വി.തോമസ്
കെ.വി.തോമസ്   കരിമണ്ണൂർ കുഴിപ്പിള്ളിൽ കെ.വി.തോമസ് (തൊമ്മച്ചൻ 83) നിര്യാതനായി. ഭാര്യ ബ്രിജിത് മുതലക്കോടം താന്നിയ്ക്കൽ കുടുംബാംഗം. മക്കൾ: ലീനാമ്മ (കുവൈറ്റ്), സോളി, ഷാജു (യു.എസ്.എ.) ലിൻസി. മരുമക്കൾ: മാർട്ടിൻ തടത്തിൽ, ഇളംദേശം (അഗ്രിക്കൾച്ചറൽ ഓഫീസർ, അറക്കുളം), പരേതനായ ജിൻസൺ ചാലിൽ (അരിക്കുഴ), ദീപ പാറക്കാട്ടേൽ നാകപ്പുഴ (യു.എസ്.എ.), ബെന്നി വടക്കേടത്ത് (നീറന്താനം). സംസ്‌ക്കാരം നടത്തി.  

October 18, 2018 12:23 AM
obit ദേവസ്യാ തോമസ്
ദേവസ്യാ തോമസ്   ചെല്ലാർകോവിൽ ഓലിക്കര ദേവസ്യാ തോമസ് (തങ്കച്ചൻ 68) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ദേവസ്യാ കാക്കശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ ബിജു ദേവസ്യാ, ബൈജു ദേവസ്യാ, സിസ്റ്റർ. മരീനാ ഫ്രാൻസീസ് (അസീസി കോൺവെന്റ് തലവടി, സത്യമംഗലം). മരുമക്കൾ സുനി, സീനാ, കൊച്ചുമക്കൾ: മരീനാ, അബിൻ, അലൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെല്ലാർകോവിൽ മാർസ്ലീവാ പള്ളിയിൽ.  

October 17, 2018 12:19 AM
balakrishnan ബാലകൃഷ്ണൻ നായർ
സി.ജി. ബാലകൃഷ്ണൻ നായർ തൊടുപുഴ: കാപ്പ് ചക്കുങ്കൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ സി.ജി. ബാലകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: ശോഭന ( കാപ്പ് എൻ.എസ്.എസ്. വനിതാസമാജം പ്രസിഡന്റ്). മക്കൾ: അരുൺ കുമാർ, അനുപ് കുമാർ. മരുമകൾ: ഗീതു. സംസ്കാരം നടത്തി.

October 16, 2018 12:48 AM
seabastin വി.എം. സെബാസ്റ്റ്യൻ
വി.എം. സെബാസ്റ്റ്യൻ കല്ലൂർക്കാട് : വട്ടക്കുഴിയിൽ വി.എം. സെബാസ്റ്റ്യൻ (75) നിര്യാതനായി. ഭാര്യ: മോളി സെബാസ്റ്റ്യൻ. മക്കൾ: മഞ്ജു, മനോജ്, പ്രിയ. മരുമക്കൾ: ജോബി ശങ്കൂരിക്കൽ (ഞാറയ്ക്കൽ), ജോസ്മിൻ പൂവത്തിങ്കൽ (കടനാട്), ബൈജു ഓടയ്ക്കൽ (ഏഴല്ലൂർ).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.

October 16, 2018 12:37 AM
obit പി.ടി മാത്യു
പി.ടി മാത്യു രാജാക്കാട്: എൻ.ആർ സിറ്റി പുത്തൻവീട്ടിൽ പി.ടി മാത്യു( തമ്പാൻ-64) നിര്യാതനായി.ഭാര്യ സൂസ്സമ്മ.പഴയവിടുതി തലയ്ക്കൽ കുടുംബാംഗം. മക്കൾ: വിജി, വിൽസൻ, ബിനു. മരുമക്കൾ: ഷിബു,നിജി,അനുമോൾ.സംസ്‌കാരം ഇന്ന് രാവിലെ 10ന് രാജാക്കാട് ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.

October 16, 2018 12:11 AM
obit സിസ്റ്റർ പെറ്റിട്രീസ
സിസ്റ്റർ പെറ്റിട്രീസ ചാലാശ്ശേരി: ചക്കാംകുന്നേൽ പരേതരായ ആഗസ്തി ത്രേസ്യ ദമ്പതികളുടെ മകൾ സിസ്റ്റർ പെറ്റിട്രീസ എഫ്.സി.സി ( ത്രേസ്യാമ്മ- 77, റിട്ട. അദ്ധ്യാപിക, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ ജോസഫ് ചക്കാംകുന്നേൽ (കരിമണ്ണൂർ), അന്നമ്മ കുഴിക്കാട്ടുമ്യാലിൽ (പൈങ്ങോട്ടൂർ), പരേതനായ മാത്യു ചക്കാംകുന്നേൽ (മുതലക്കോടം), സിസ്റ്റർ ക്രിസ്റ്റല്ല എഫ്.സി.സി. (പുലിയന്നൂർ), സിസ്റ്റർ ലെയോൻസിയ എഫ്.സി.സി. (പാദുവ)അഗസ്റ്റിൻ ചക്കാംകുന്നേൽ(ചാലാശ്ശേരി). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളിയിൽ.

October 16, 2018 12:09 AM
annakutty അന്നക്കുട്ടി
അന്നക്കുട്ടി തൊടുപുഴ: കീരികോട് ചെട്ടിയാറത്ത് (കൂവേൽ) പരേതനായ സി.ജെ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി(അന്നക്കുഞ്ഞ്-96)നിര്യാതയായി. മക്കൾ: ജോളി, റോയി. മരുമക്കൾ: പി.എ ജോസഫ്, മിനി.സംസ്കാരം ഇന്ന് രാവിലെ 11 ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ.

October 16, 2018 12:07 AM
mathai റ്റി.സി.മത്തായി
റ്റി.സി.മത്തായി   തൊടുപുഴ: ആലക്കോട് തറപ്പേൽ റ്റി.സി.മത്തായി (93) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി . മുതുപ്ലാക്കൽ മറ്റത്തിപ്പാറ കുടുംബാംഗം. മക്കൾ: റ്റി.എം.ചാണ്ടി, റ്റി.എം.എബ്രഹാം, റ്റി.എം.മാത്യു, ഷൈനി, റ്റി.എം.ജോസഫ്, റ്റി.എം.ഫ്രാൻസീസ്, മരിയ. മരുമക്കൾ: എൽസി ചിറയ്ക്കൽ (നെടിയശാല) റോസമ്മ ചാത്തനാട്ട് (മറ്റക്കര) ഫിലോമിന പൂപ്പാറ (കളത്തിക്കടവ് ) ജോസ് പാഴൂർ (പാല), നീത വാണാക്കുടിയിൽ (നെല്ലാട്) , ലിന്നി തച്ചമ്പുറം (എലിവാലി), റോജൻ പേയ്ക്കൽ (കലൂർ). സംസ്‌കാരം നാളെ രാവിലെ 11ന് ആലക്കോട് (മീൻമുട്ടി) സെന്റ് തോമസ് മൂർ പള്ളിയിൽ.  

October 15, 2018 12:45 AM
mathai മത്തായി മർക്കോസ്
മത്തായി മർക്കോസ്   അഞ്ചിരി :(തൊടുപുഴ );വെട്ടുവേലിൽ മത്തായി മർക്കോസ് (75 ) നിര്യാതനായി . ഭാര്യ റോസമ്മ കൊടുവേലി തലക്കണ്ടത്തിൽ കുടുംബാംഗം .മക്കൾ :സണ്ണി ,സെലിൻ ,സാലി ,അനിറ്റ(ടീച്ചർ ,കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ ,തൊടുപുഴ ).മരുമക്കൾ :ലിസി ,ചക്കാലക്കൽ (അങ്കമാലി ),ജോസ് ,കല്ലായ്ക്കൽ(രാജകുമാരി ),എൻ എസ് രാജു ,നടുവിലേടത്തു(വണ്ണപ്പുറം ),ബിനോയി ജോസഫ് ,പുത്തൻപുരക്കൽ (കടവൂർ). സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കല്ലാനിക്കൽ സെന്റ്‌ജോർജ് പള്ളിയിൽ .    

October 15, 2018 12:43 AM
obit തങ്കമ്മ ജോസ്
തങ്കമ്മ ജോസ്   തൊടുപുഴ: തൊടുപുഴ ജമിനി ടൂറിസ്റ്റ് ഹോം ഉടമ നടുക്കണ്ടം ഇല്ലികുന്നുംപുറത്ത്ഇ എം .ജോസിന്റെ ഭാര്യ തങ്കമ്മ ജോസ് (76) നിര്യാതയായി. ചുങ്കം കുന്നംകുഴക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷിബി, ഷേർളി , ഷിജി . മരുമക്കൾ: ഡോ. ജിബോയ് കുര്യൻ ഉള്ളാട്ടിൽ(റാന്നി), റെജി കുര്യാക്കോസ് കൂട്ടോത്തറ (റാന്നി), സിബി ജോസ് കൊമ്പനാതോട്ടത്തിൽ (മൂവാറ്റുപുഴ). സംസ്‌കാരം നാളെ രാവിലെ 11 ന് ചുങ്കം ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ .  

October 15, 2018 12:38 AM
mary-joseph മേരി ജോസഫ്
മേരി ജോസഫ്   മുള്ളരിങ്ങാട്: ആടുകുഴിയിൽ മേരി ജോസഫ് (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയിൽ  

October 15, 2018 12:36 AM
obit ഫക്രുദ്ദീൻ
ഫക്രുദ്ദീൻ   കാഞ്ഞാർ : വരിക്കാനിക്കുന്നേൽ (ലബ്ബവീട്ടിൽ) ഫക്രുദ്ദീൻ (92) നിര്യാതനായി. ഭാര്യ : ചക്കിയാനിക്കുന്നേൽ ബൾക്കീസ്, മക്കൾ : സുബൈദ, പാത്തുമ്മ, അബ്ദുൽ സലാം, ഖദീജ മരുമക്കൾ : സെയ്ദുമുഹമ്മദ്, സാജിത, സൈനുദ്ദീൻ.സംസ്‌കാരം നടത്തി.  

October 15, 2018 12:34 AM
obit അബൂബക്കർ
അബൂബക്കർ   വെള്ളത്തൂവൽ: വെള്ളത്തൂവൽ ടൗണിലെ താജ് ഹോട്ടൽ ഉടമ ഇരുപ്പക്കോട്ടിൽ അബൂബക്കർ(56) നിര്യാതനായി. ആലുവ യെത്തിൻ കുടുംബാംഗമായ സുബൈദയാണ് ഭാര്യ. മക്കൾ: സുബിൻ, അബീന, സബീന. മരുമക്കൾ: നെസീറ, നാസർ, ഷിയാദ്. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തെക്കേ ശെല്യാംപാറ ജുമാമസ്ജിദ് പള്ളിയിൽ.

October 15, 2018 12:32 AM
roy റോയ് ഡാനിയേൽ
റോയ് ഡാനിയേൽ നെടുങ്കണ്ടം: അകമ്പടിതെക്കേതിൽ ഡാനിയേലിന്റെയും തങ്കമ്മയുടേയും മകൻ കട്ടപ്പന ഹെൽത്ത് സർവ്വീസ് സൊസൈറ്റി സീനിയർ ക്ലർക്ക് റോയ് ഡാനിയേൽ(47) നിര്യാതനായി. ഭാര്യ: റേച്ചൽ. മകൻ: അബി. സംസ്‌കാരം ഇന്ന് 3ന് നെടുങ്കണ്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

October 14, 2018 12:50 AM
obit രാമകൃഷ്ണൻ
രാമകൃഷ്ണൻ കാഞ്ചിയാർ: കക്കാട്ടുകട പാറയിൽ രാമകൃഷ്ണൻ (കുഞ്ഞുമോൻ–79) നിര്യാതനായി. ഭാര്യപരേതയായ തങ്കമ്മ. കിടങ്ങൂർ മുണ്ടയ്ക്കൽ കുടുംബാഗം. മക്കൾ: ഹരിദാസ്, സത്യ, ഓമനക്കുട്ടൻ. മരുമക്കൾ:വിലാസിനി, സജിത, രാജൻ പാലാഴി (കേരളകൗമുദി ലേഖകൻ, പൊൻകുന്നം). സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.

October 14, 2018 12:48 AM
obit കൊച്ചുത്രേസ്യ വർഗീസ്
കൊച്ചുത്രേസ്യ വർഗീസ് കോടിക്കുളം: എള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (70) നിര്യാതയായി. പരേത കോതമംഗലം തുരുത്തിക്കാട്ട് കുടുംബാംഗം .മക്കൾ: സലീന, സലോമി, സന്തോഷ്, ഷാജി, ജിസ്.(എസ്.എസ് .മൈന്റ് വിഷൻ മെന്റൽ ഹെൽത് സെന്റർ ,കൊട്ടാരക്കര ) മരുമക്കൾ: ഹെന്റി,മിനിയാടൻ (കണ്ണൂർ ) ജോസ്, തെക്കേക്കൂറ്റ് (പൈക )സെലിൻ,പാറത്തട്ടേൽ(വഴിത്തല )ബിജു ,തുണ്ടിയിൽ (പത്തനംതിട്ട ) ,ജെയ്മി,ചേന്നംകുളത്തു (കോടിക്കുളം). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.

October 14, 2018 12:02 AM
obit ഹനീഫ .എസ്
ഹനീഫ .എസ് തൂക്കുപാലം: ചെന്നാപ്പാറ കടുവാ കുഴിയിൽ ഹനീഫ .എസ് (56) നിര്യാതനായി. ഭാര്യനുര്ന്നീസ. മക്കൾ അനീഷ്,ഷജീർ സലാല,ഷാമിന.മരുമക്കൾസുറുമി,സിമി,ഷാജി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടുംങ്കണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.

October 13, 2018 6:49 PM
TRENDING TODAY
LATEST VIDEOS
T-RR