KOLLAM
Saturday, 20 October 2018
OBIT
ob-lailabeevi ലൈലാബീവി
ലൈലാബീവി ഏരൂർ: കരുകോൺ പുല്ലാഞ്ഞിയോട് കുരമ്പുപച്ചയിൽ പരേതനായ ഹബീബ് മുഹമ്മദിന്റെ ഭാര്യ ലൈലാബീവി (65) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ: നസീർ, നവാസ്. മരുമക്കൾ: സജീല, റസീന.

October 20, 2018 8:49 PM
ob-rajagopalan-72 പ്രൊഫ. എസ്. രാജഗോപാലൻ
പ്രൊഫ. എസ്. രാജഗോപാലൻ കൊല്ലം: ടി.കെ.എം ആർട്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന കോട്ടയ്ക്കകം വാർഡ് കൊട്ടാരം നഗർ 140 പൗർണ്ണമിയിൽ പ്രൊഫ. എസ്. രാജഗോപാലൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. പത്മജ. മക്കൾ: പി.ആർ. ഇന്ദു (അസി. പ്രൊഫ, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂഷൻ), പരേതനായ പി.ആർ. വിജയ്. മരുമക്കൾ: സി.ബി. അജിത്, ആര്യ. ഫോൺ: 9495995194.

October 20, 2018 8:46 PM
ob-omana ടി. ഓമന
ടി. ഓമന കുളക്കട: കുളക്കട കിഴക്ക് തെറ്റിക്കുന്നിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ ടി. ഓമന (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, അജികുമാർ, ബിന്ദു. മരുമക്കൾ: ഷൈനി, സിന്ധു, ഷാജി.

October 20, 2018 8:30 PM
ob-janardhanan ജനാർദ്ദനൻ
ജനാർദ്ദനൻ ഓച്ചിറ: ഞക്കനാൽ കൊട്ടാരത്തിൽ കിഴക്കതിൽ ജനാർദ്ദനൻ (92) നിര്യാതനായി. മക്കൾ: പ്രഹ്ലാദൻ, പ്രമീള, പ്രശോഭൻ, പ്രസന്ന, പ്രശാന്തൻ. മരുമക്കൾ: കുമാരി, ഉദയൻ, രാജേഷ്. സഞ്ചയനം 24ന് രാവിലെ 8ന്.

October 20, 2018 8:27 PM
ob-rajeendran-54 ഡി. രാ​ജേ​ന്ദ്രൻ
ഡി. രാ​ജേ​ന്ദ്രൻ പ​ര​വൂർ: കൂ​ന​യിൽ കി​ഴ​ക്കേ മ​ങ്ങാ​ട് (കി​ഴ​ക്ക​തിൽ വീ​ട്, ചി​ല​ക്കൂർ, വർ​ക്ക​ല) വീ​ട്ടിൽ ഡി. രാ​ജേ​ന്ദ്രൻ (54, കു​ട്ട​പ്പൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നിർ​മ്മ​ല. മ​ക്കൾ: ജി​നി, ജി​ഷ, ജി​ഷ്​ണു. മ​രു​മ​കൻ: ദീ​പു.സ​ഞ്ച​യ​നം 25ന് രാ​വി​ലെ 7ന്. ഫോൺ: 9645865510.

October 20, 2018 8:26 PM
ob-anil-kumar-47 അനിൽകുമാർ
അനിൽകുമാർ പരവൂർ: കോങ്ങാൽ പുണർതം വീട്ടിൽ അനിൽകുമാർ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ശ്രീലത. മക്കൾ: ചിന്നു, അഭിജിത്ത്.ഫോൺ : 9496565113.

October 20, 2018 8:04 PM
ob-lilli-domanic-87 ലില്ലി ഡോമിനിക്
ലില്ലി ഡോമിനിക് കിഴക്കേകല്ലട : തെക്കേമുറി ജീസ് ഭവനിൽ (മുട്ടം) പരേതനായ ഡോമിനിക്കിന്റെ ഭാര്യ ലില്ലി ഡോമിനിക് ( 87) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കേമുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിഡ്, വിമല, ബാബു, സുജ, ഷൈലജ, പ്രിയ. മരുമക്കൾ: ജെസീന്ത, രാജു, ഫിലോമിന, ഡൊമിനിക്, സജി റൈമന്ത്, ജെയിംസ്. ഫോൺ : 9961493729.

October 20, 2018 7:58 PM
ob-tcgopalakrishnapillai- ടി.സി. ഗോപാലകൃഷ്ണപിള്ള
ടി.സി. ഗോപാലകൃഷ്ണപിള്ള വെളിയം: കലയ്ക്കോട് ശ്രീധന്യയിൽ ടി.സി. ഗോപാലകൃഷ്ണപിള്ള (82, റിട്ട.എച്ച്.എസ്.എ, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി. ഗൗരിക്കുട്ടിഅമ്മ (റിട്ട.ഡെപ്യൂട്ടി കളക്ടർ). മക്കൾ: ജയൻ (കുവൈറ്റ്), വിനയൻ (കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: കെ.വി. ദിവ്യ (സ്റ്റാഫ് നഴ്‌സ് സി.എച്ച്.എ.സി, നെടുമൺകാവ്), ബി.എസ്. ബിൻസി (സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്).

October 20, 2018 7:48 PM
ob-gandhibhavan-man ഗാന്ധിഭവൻ അന്തേവാസി നിര്യാതനായി
ഗാന്ധിഭവൻ അന്തേവാസി നിര്യാതനായി പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ സംരക്ഷിച്ചുവന്ന അജ്ഞാതൻ നിര്യാതനായി. വർഷങ്ങളായി പുനലൂർ ടൗണിൽ അലഞ്ഞു നടന്നിരുന്ന 75 വയസ് തോന്നിക്കുന്ന ഇദ്ദേഹത്തെ തൂക്കുപാലത്തിന് സമീപം അവശനിലയിൽ കിടക്കുന്നത് കണ്ട മാദ്ധ്യമപ്രവർത്തകർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പുനലൂർ എസ.ഐ ജെ. രാജീവിന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. കൂടുതൽ വിവരത്തിന് ഫോൺ: 9605052000.

October 20, 2018 7:45 PM
ob-susheela-65 സുശീല
സുശീല നെടിയറ: ജനീവ് ഭവനിൽ കെ. ശശിധരന്റെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: ജനീവ് (ഗൾഫ്), സിന്ധു. മരുമക്കൾ: നിജ, അനിൽകുമാർ (അഞ്ചൽ ഗ്രാമപഞ്ചായത്ത് മെമ്പർ). മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8ന്. ഫോൺ: 9446280506.

October 20, 2018 7:42 PM
ob-vijayan-64 വി. വി​ജ​യൻ
വി. വി​ജ​യൻ പു​ത്ത​ൻ​കു​ളം: ത​ല​ക്കു​ളം പു​തു​വി​ള വീ​ട്ടിൽ വി. വി​ജ​യൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ലാ​ഭാ​യി. മ​കൻ: അ​രുൺ. ഫോൺ: 9895929235.

October 20, 2018 7:40 PM
ob-sathyavrathan-75 സത്യവ്രതൻ
സത്യവ്രതൻ കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തെങ്ങുമ്പിളി കിഴക്കതിൽ സ​ത്യവ്രതൻ കാട്ടൂർ (75) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ഷീല, സുനി, ബീന, അമ്പിളി, സിന്ധു, മധു. മരുമക്കൾ: മണിലാൽ, ബാബു, ഷിബു, രാജേഷ്, ബിനോയ്. സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 9349013490.

October 20, 2018 7:38 PM
ob-jacob-68 ജേക്കബ് റോഡ്രിഗ്‌സ്
ജേക്കബ് റോഡ്രിഗ്‌സ് ശക്തികുളങ്ങര: അൽസ സ്റ്റുഡിയോ ഉടമയും ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ജേക്കബ് റോഡ്രിഗ്‌സ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ (ടെറി). മകൾ: ആൻലിസ. ഫോൺ: 9847597344.

October 20, 2018 7:36 PM
ob-kettappan-s-80 മുൻ മുനിസിപ്പൽ കൗൺസിലർ എസ്. കിട്ടപ്പൻ നിര്യാതനായി
എസ്. കിട്ടപ്പൻ കൊല്ലം: താമരക്കുളം ഡിവിഷൻ മുൻ കൗൺസിലർ കൗമുദി നഗർ 85 മുസ്ലിയാർ ലൈനിൽ എസ്. കിട്ടപ്പൻ (80, കൗമുദി നഗർ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ലത, സുരേഷ്, ശാന്തി. മരുമക്കൾ: നരേന്ദ്രകുമാർ, ലേഖ, ജയപാൽ. ഫോൺ: 9074249452.

October 20, 2018 7:33 PM
ob-susheela-65 സുശീല
സുശീല നെടിയറ: ജനീവ് ഭവനിൽ കെ. ശശിധരന്റെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: ജനീവ് (ഗൾഫ്), സിന്ധു. മരുമക്കൾ: നിജ, അനിൽകുമാർ (അഞ്ചൽ ഗ്രാമപഞ്ചായത്ത് മെമ്പർ). മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8ന്. ഫോൺ: 9446280506.

October 20, 2018 7:17 PM
ob-thulaseedharan തുളസീധരൻ
തുളസീധരൻ ഇരവിപുരം: കാവൽപ്പുര സ്‌നേഹാ നഗർ 12 പ്രകാശ് മന്ദിരത്തിൽ തുളസീധരൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: പ്രസന്നകുമാരി, പ്രകാശ് കുമാർ (ദുബായ്). മരുമക്കൾ: സുരേന്ദ്രനാഥ് (ദുബായ്), ലളിതാംബിക. ഫോൺ: 9847167966.

October 19, 2018 11:15 PM
ob-lekshmikutty79 ലക്ഷ്മിക്കുട്ടി
ലക്ഷ്മിക്കുട്ടി പരവൂർ: കോങ്ങാൽ ആറ്റിൻപുറത്ത് വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. മക്കൾ: ബാബു, ബേബി, മണികണ്ഠൻ, അംബിക, മധു (സിനി മേക്കപ്പ്മാൻ), വിനോദ് (വ്യവസായ വകുപ്പ്), അനിൽകുമാർ. മരുമക്കൾ: ഓമന, പരേതനായ മോഹനൻ, വിനിത, ദേവദാസ്, സുമിത, നിഷ, സിന്ധു. സഞ്ചയനം 22ന് രാവിലെ 7ന്. ഫോൺ: 9746452189

October 19, 2018 11:01 PM
ob-asanaru-pillai-86 അസനാരുപിള്ള
അസനാരുപിള്ള കൊല്ലം: മുള്ളുവിള കൊട്ടിലിൽ (കരുവേലിൽ വീട്) മുഹമ്മദ് സാലിയുടെ മകൻ അസനാരുപിള്ള (86, കൊച്ചുകാക്ക) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: ജുമൈലത്ത്, ഷാജഹാൻ (ജൂനിയർ സൂപ്രണ്ട്, ജില്ലാ പട്ടികജാതി വികസന കോർപ്പറേഷൻ), ഷുക്കൂർ, ഷംനാദ്. മരുമക്കൾ: സലിംകുട്ടി, സലീന, സബീന (അദ്ധ്യാപിക, കെ.എം.ജെ), ഷീബ. ഫോൺ: 9447233542

October 19, 2018 11:00 PM
ob-prabhavati-94 കെ. പ്രഭാവതി
കെ. പ്രഭാവതി കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കുമ്പളശ്ശേരിൽ പരേതനായ കൊച്ചുവേലായുധന്റെ ഭാര്യ കെ. പ്രഭാവതി (94) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ നവംബർ 3ന് രാവിലെ 9ന്.

October 19, 2018 10:58 PM
ob-beyatrees-79 ബിയാട്രീസ് സ്റ്റീഫൻ
ബിയാട്രീസ് സ്റ്റീഫൻ മയ്യനാട്: മുക്കം റ്റിറ്റീസിൽ പരേതനായ സ്റ്റീഫൻ ലോപ്പസിന്റെ ഭാര്യ ബിയാട്രീസ് സ്റ്റീഫൻ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മയ്യനാട് മുക്കം സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ. മക്കൾ: മെർലിൻ, കനകൻ, ശോഭ, റീന. മരുമക്കൾ: സെബാസ്റ്റിയൻ, റാണി, അഗസ്റ്റിൻ. ഫോൺ: 9895701198

October 19, 2018 10:55 PM
TRENDING TODAY
LATEST VIDEOS
T-RR