KOTTAYAM
Saturday, 20 October 2018
OBIT
kob-brijith ബ്രിജിത്ത്
അടിവാരം: കരിപ്പടത്ത് പരേതനായ തോമസിന്റെ (കുട്ടിച്ചൻ) ഭാര്യ ബ്രിജിത്ത് തോമസ് (78) നിര്യാതയായി. അരുവിത്തുറ വെയിൽകാണാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: വിൽസൺ (ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ.), ഷേർലി. മരുമക്കൾ: രാജി (കെ.എസ്.ഇ.ബി), ഡോ. നിർമ്മൽ (സെന്റ് സ്റ്റീഫൻ ഹോസ്പിറ്റൽ,​ ഡൽഹി). സംസ്‌കാരം ഇന്ന് 3 മണിക്ക് അടിവാരം സെന്റ് മേരീസ് പള്ളിയിൽ.

October 20, 2018 7:24 PM
kob-padmavathy പത്മാവതിയമ്മ
ഏറ്റുമാനൂർ: അശ്വതിയിൽ പി.എൻ. ഗോവിന്ദൻ നായരുടെ ഭാര്യ പത്മാവതിയമ്മ (70)​ നിര്യാതയായി. കോതനല്ലൂർ വാക്കയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഗോപകുമാർ,​ ഗീതകുമാരി,​ ജയകുമാരി. മരുമക്കൾ: കൃഷ്ണകുമാർ (ഫറോക്ക്)​,​ ദീപു.ആർ. (കാണക്കാരി)​,​ പ്രീതി (മോനിപ്പള്ളി)​. സംസ്കാരം നടത്തി.

October 20, 2018 7:23 PM
kob-antony പി.ജെ.ആന്റണി
ചെമ്മലമറ്റം: തെക്കേടത്ത് പി.ജെ.ആന്റണി (പെരുവേലിൽ പാപ്പച്ചൻ - 90) നിര്യാതനായി. ഭാര്യ: റോസമ്മ. തെക്കേടത്ത് കുടുംബാംഗം. മക്കൾ: ടെസ്സി,​ മേരിക്കുട്ടി,​ ബേബിച്ചൻ,​ ട്രീസാ. മരുമക്കൾ: ഔസേപ്പച്ചൻ (പൂഞ്ഞാർ)​,​ ആന്റോച്ചൻ (കടയിനിക്കാട്),​ അഗസ്റ്റിൻ (ഉള്ളനാട്)​,​ ഫ്രാൻസീന (പ്രവിത്താനം)​. സംസ്കാരം നാളെ രാവിലെ 10.30 ന് ചെമ്മലമറ്റം പന്ത്രണ്ടുശ്ലീഹൻമാരുടെ പള്ളിയിൽ.

October 20, 2018 7:22 PM
kob-raghuvaran രഘുവരൻ
വൈക്കം: മൂത്തേടത്തുകാവ് കളത്തിൽ രഘുവരൻ (കുഞ്ഞപ്പൻ - 77)​ നിര്യാതനായി.ഭാര്യ: തുളസി. മക്കൾ: അമ്പിളി,​ ആശ,​അനില. മരുമക്കൾ: സുരേഷ്,​ വിജീഷ്,​ സുരാജ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

October 20, 2018 7:16 PM
kob-mariamma മറിയമ്മ
നെടുംകുന്നം: മങ്കൊമ്പ് കൊട്ടാരത്തിലായ മണലയിൽ പരേതനായ കെ.റ്റി. ജോസഫിന്റെ (വാവച്ചൻ)​ ഭാര്യ മറിയമ്മ (91)​ നിര്യാതയായി. നെടുംകുന്നം കൊക്കാവയലിൽ കുടുംബാംഗമാണ്. മക്കൾ:എത്സമ്മ,​ വൽസമ്മ,​ ടോമിച്ചൻ,​ ബേബിക്കുട്ടി,​ ലൈസമ്മ,​ തോമസുകുട്ടി,​ ജിജി,​ മിനി,​ സിനി. മരുമക്കൾ:മാത്തുക്കുട്ടി (തൃക്കൊടിത്താനം)​,​ പരേതനായ സണ്ണിച്ചൻ (ആലപ്പുഴ)​,​ ലിസമ്മ (നെടുംകുന്നം)​,​ ബാബു (എരുമേലി)​,​ ജോൺസൺ (കടപ്ലാമറ്റം)​,​ ജിജി (മിത്രക്കരി)​,​ ബെന്നി (ഇരട്ടയാർ)​,​ ടോമി (കടുത്തുരുത്തി)​,​ ജോഷി (ഇലഞ്ഞി)​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.

October 20, 2018 12:34 AM
kob-varkey സി.വി. വർക്കി
വലവൂർ : ചെമ്പോട്ടിക്കൽ സി.വി. വർക്കി (97) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. കടപ്ലാമ​റ്റം കുളിരാനി കുടുംബാംഗം. മക്കൾ: സി.വി. ജോർജ്, ഫാ. സി.വി. ജോസ് സിഎസ്‌സി (ഫ്‌ളവേഴ്‌സ് ഓഫ് ഹോളിക്റോസ് അഗർത്തല), എൽസി, ജോയി, ബാബു. മരുമക്കൾ: റോസമ്മ ജോർജ് ഉഴുന്നാലിൽ (രാമപുരം), ജോസഫ് മാത്യു ഉറുമ്പത്ത് (പാലാ), ബെ​റ്റി ജോയി ആക്കിമാട്ടേൽ (മേവിട), ലാലി ബാബു കടുകൻമാക്കൽ (നീറന്താനം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

October 20, 2018 12:31 AM
kob-dasan ദാസൻ
വൈക്കം: പള്ളിപ്രത്തുശ്ശേരി മൂത്തേടത്ത്ചിറ ദാസൻ (82)​ നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ജയൻ,​ സന്തോഷ്,​ ബിനു,​ പരേതനായ ലാലു. മരുമക്കൾ: സുനിമോൾ,​ രതി സന്തോഷ്,​ ഷോബി ബിനു. സംസ്കാരം നടത്തി.

October 20, 2018 12:29 AM
kob-bhavani പി. ജി. ഭവാനിയമ്മ
കുറ്റൂർ: പടിഞ്ഞാറേതിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ പി. ജി. ഭവാനിയമ്മ (81) നിര്യാതയായി. മക്കൾ: പ്രേമലത (ഹൗസിംഗ് ബോർഡ്,​ തിരുവല്ല), ഉണ്ണികൃഷ്ണൻ (സിൻഡിക്കേറ്റ് ബാങ്ക്,​ ചെങ്ങന്നൂർ), ശ്രീകുമാർ (ദുബായ്). മരുമക്കൾ: പരേതനായ ശ്രീകുമാർ, അനി (ദേവസ്വം ബോർഡ് സ്കൂൾ,​ തിരുവല്ല), അഞ്ജലി (ബോംബെ ). ശവസംസ്കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 9 ന്.

October 19, 2018 6:41 PM
kob-gopi ഗോപി
പുലിയന്നൂ‌‌ർ: പൊന്നുവീട്ടിൽ ഗോപി (70)​ നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അഭിലാഷ്,​ ആശ,​ അമ്പിളി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുലിയന്നൂ‌ർ ശ്മശാനത്തിൽ.

October 19, 2018 6:40 PM
kob-ummer എം.കെ. ഉമ്മർഖാൻ
ചങ്ങനാശേരി: ടി.ബി. റോഡിൽ മൂപ്പരുവീട്ടിൽ എം.കെ. ഉമ്മർഖാൻ (റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ) നിര്യാതനായി. ഭാര്യ: കോട്ടാങ്ങൽ മണപ്‌ളാക്കൽ കുടുംബാഗം നബീസ. മക്കൾ: ഡി. നൗഷാദ് (ഇക്ബാൽ), ഡോ. അൻഷാദ് ( ദുബായ്), ഷംല (എ.ജെ. ജോൺ മെമ്മോറിയൽ എച്ച്.എസ്.എസ് തലയോലപ്പറമ്പ്). മരുമക്കൾ: മനോജ (ഫാസ്റ്റ് ആന്റ് സെയ്ഫ്), ഷബാന, അഫ്‌സൽ. കബറടക്കം നടത്തി.

October 17, 2018 7:42 PM
kob-cherian ചെറിയാൻ തോമസ്
കുറിച്ചി : പകലോമറ്റം അമ്പലക്കടവിൽ നിര്യാതനായ ചെറിയാൻ തോമസ് (കുഞ്ഞച്ചൻ-77) നിര്യാതനായി. ഭാര്യ: കാവുംഭാഗം കൈലാത്ത് അന്നമ്മ. മക്കൾ: രാജൻ (ബെയിക്ക് ആൻ ഷെയിക്ക് ബേക്കറി കുറിച്ചി), വർഗ്ഗിസ്, റെജി (ഇരുവരും കുവൈറ്റ്), ലിസി. മരുമക്കൾ: ബിനോയ് (കുവൈറ്റ്), കൊച്ചുമോൾ, ലീന, സുമ. സംസ്കാരം നാളെ 12ന് കുറിച്ചി വലിയപള്ളി സെമിത്തേരിയിൽ.

October 17, 2018 7:41 PM
kob-thomas യു.പി. തോമസ്
ഇളംകാട്: കൊടുങ്ങ മുണ്ടുനടയ്ക്കൽ യു.പി. തോമസ് (ജയിംസ്-69) നിര്യാതനായി. ഭാര്യ: ശ്യാമള മുണ്ടുനടയ്ക്കൽ കുടുംബാംഗം. മകൾ: പ്രിയ. മരുമകൻ: സിജോ. സംസ്കാരം നടത്തി.

October 16, 2018 11:13 PM
kob-radha രാധക്കുട്ടിഅമ്മ
വാഴൂർ: കൊടുങ്ങൂർ പനച്ചിക്കമുകളേൽ കൊച്ചുവീട്ടിൽ പരേതനായ രാമകൃഷ്ണപണിക്കുടെ ഭാര്യ രാധക്കുട്ടിഅമ്മ (80) നിര്യാതയായി. പാലയ്ക്കാട്ടുമല മുണ്ടയ്ക്കാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ (എൽ.ഐ.സി. ഏജന്റ്), ഹരിദാസ് (മുംബായ്). മരുമക്കൾ: പത്മകുമാരി (അമയന്നൂർ), ബിന്ദു (പൂഞ്ഞാർ). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

October 16, 2018 11:12 PM
kob-varkey പി.വി. വ‌ർക്കി
കടപ്ളാമറ്റം: പുതുപ്പള്ളിയിൽ പി.വി. വർക്കി (90) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും എ.കെ.സി.സി. മുൻ രൂപത പ്രസി‌‌ഡന്റുമായിരുന്നു. കടപ്ളാമറ്റം സഹകരണ ബാങ്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ സ്ഥാപക നേതാവുമാണ്. ഭാര്യ: മേരി വർക്കി കാഞ്ഞിരമറ്റം ഞായറുകുളം കുടുംബാംഗം. മക്കൾ: ബേബി (സെന്റ് ആൻസ് കോളേജ്, ബാംഗ്ളൂർ), ആൻസമ്മ (സെന്റ് തോമസ് സ്കൂൾ, തുടങ്ങനാട്), ബെന്നി (പ്രിൻസിപ്പൽ, സാൻജോസ് പബ്ളിക് സ്കൂൾ, ചുണ്ടച്ചേരി), സിജു (വാട്ടർ അതോറിറ്റി, തിരുവഞ്ചൂർ). മരുമക്കൾ: മിനി (ചേർപ്പുങ്കൽ), ജോസ് (നീലൂർ), ഹെൽമ (സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം), പ്രിൻസി (ചേർപ്പുങ്ക). സംസ്കാരം ഇന്ന് 2ന് കടപ്ളാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

October 16, 2018 11:11 PM
kob-sada പി.എസ്. സദാനന്ദൻ
കുറവിലങ്ങാട്: തോട്ടുവാ കോനാട്ട് പി.എസ്. സദാനന്ദൻ (ആനന്ദൻ-57) നിര്യാതനായി. ഭാര്യ: സുമ മേമ്മുറി തുണ്ടത്തിൽ കുടുംബാഗം. മക്കൾ: ആഷിലി, അപർണ്ണ. മരുമകൻ: സുനിൽ (അന്തിനാട്). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

October 16, 2018 11:10 PM
kob-preetha പ്രീതാപ്രസാദ്
കോട്ടയം: ചവറ കെ.എം.എം.എൽ ജോയിന്റ് ജനറൽ മാനേജരും കോട്ടയം ട്രാവൻകൂർ സിമന്റ്‌സിന്റെ എം.ഡിയുമായിരുന്ന രാജേന്ദ്രപ്രസാദിന്റെ ഭാര്യ പ്രീത (53) നിര്യാതയായി. മകൾ:രാധിക (വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി) കോട്ടയം ആർ.ടി.ഒയായി രു ന്ന വി.എൻ നെഹ്രുവിന്റെയും പുതുപ്പള്ളി എച്ച്.എസ് ഹെഡ്മിസ്ട്രസായിരുന്ന കോടിമത കോണിപ്പറമ്പിൽ ശാന്തമ്മയുടേയും മകളാണ്. സഹോദരി: സബിത രാജു (അദ്ധ്യാപിക ,കേന്ദ്രിയ വിദ്യാലയം, കടവന്ത്ര ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വൈക്കം കുലശേഖരമംഗലത്തെ കുടുംബവീട്ടിൽ.

October 15, 2018 6:28 PM
kob-chandran കെ. ബി. ചന്ദ്രൻ
തൃക്കൊടിത്താനം: ചങ്ങനാശേരി നഗരസഭാ മുൻ ഡ്രൈവർ ഗംഗാലയത്തിൽ കെ. ബി. ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശോഭ. തൃക്കൊടിത്താനം പടിഞ്ഞാറെവ വാഴയിൽവീട്ടിൽ കുടുംബാംഗം. മക്കൾ: ശ്രീജിത്ത് സി.സി. (ആ‌ർമി)​,​ അമ്പാടി സി.സി. (ബി.എസ്.എഫ്.)​. മരുമക്കൾ: അഞ്ജലി. ബി.,​ സജിമോൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

October 15, 2018 4:36 PM
kob-sebastian കെ.ജെ. സെബാസ്റ്റ്യൻ
ചങ്ങനാശേരി: പോത്തോട് കുരിശുംമൂട്ടിൽ കെ.ജെ. സെബാസ്റ്റ്യൻ (ബേബിച്ചൻ-72, റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: അന്നമ്മ. എടത്വാ കരുവടിയിൽ കുടുംബാംഗം. മക്കൾ: ജൂബി, ജൂസി, ജിൻസി (കുവൈ​റ്റ്), ജിമ്മി (ബഹ്‌റൈൻ). മരുമക്കൾ: റോയി (തോട്ടയ്ക്കാട്), സിജിമോൻ (കോട്ടയം), ജോഷി (കുവൈ​റ്റ്), ജോസ്മി (എടത്വാ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.

October 15, 2018 4:35 PM
kob-ajith ട്രെയിൻ തട്ടി യുവാവ് മരിച്ചു
തലയോലപ്പറമ്പ്: ട്രെയിൻ തട്ടി വെള്ളൂർ തോന്നല്ലൂർ കോട്ടപ്പുറത്ത് കെ.കെ.കുമാരന്റെ മകൻ അജിത് കുമാർ (28) മരിച്ചു.ഇന്നലെ പുലർച്ചെ തോന്നലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്:തങ്കമ്മ. സഹോദരി: അഞ്ജിത. സംസ്കാരം നടത്തി.

October 14, 2018 11:49 PM
kob-raj രാജ്‌മോഹൻ
ഏഴാച്ചേരി: താഴത്ത് രാജ്‌മോഹൻ (ബാബു താഴത്ത്-68) നിര്യാതനായി. വട്ടിയൂർക്കാവ് മുള്ളുവിള കുടുംബാംഗമാണ്. ഭാര്യ: സുദർശന താഴത്ത് കുടുംബാംഗം. മക്കൾ: ഗീതു, നീതു. മരുമകൻ: ജിനീഷ് ബാബു (കോന്നി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

October 14, 2018 11:48 PM
TRENDING TODAY
LATEST VIDEOS
T-RR