KOZHIKODE
Saturday, 20 October 2018
OBIT
rehman റഹ്‌മാൻ മുന്നൂര് നിര്യാതനായി
റഹ്‌മാൻ മുന്നൂര് നിര്യാതനായി കോഴിക്കോട്:എഴുത്തുകാരനും ഗാനരചയിതാവുമായ റഹ്‌മാൻ മുന്നൂര് എന്ന പി.ടി അബ്ദുറഹ്‌മാൻ (61) നിര്യാതനായി.കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ എം.എ ബിരുദം നേടിയ റഹ്‌മാൻ മുന്നൂര് ഇസ്ളാമിക വിജ്ഞാന കോശം അസോസിയേറ്റ് എഡിറ്റർ, ആരാമം പത്രാധിപർ, പ്രബോധനം എക്സിക്യൂട്ടീവ് എഡിറ്റർ, ബോധനം പത്രാധിപർ, ധർമ്മധാര പ്രൊഡക്‌ഷൻ കോ ഒാർഡിനേറ്റർ, ഐ.പി.എച്ച് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഅദി പറഞ്ഞ കഥകൾ, മർയം ജമീല:സത്യാന്വേഷണത്തിന്റെ നാൾവഴികൾ, സൂഫി കഥകൾ, ഖുർ ആൻ അതുല്യ ഗ്രന്ഥം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ഭാര്യ:പി.കെ ഹഫ്‌സ.മക്കൾ:കാമിൽ നസീഫ്(ദോഹ), നശീദ (ക്ളിനിക്കൽ സൈക്കോളജിസ്റ്റ്), ആദിൽ നസീഫ് (യു.എ.ഇ), നസീബ് നസീം, സബാഹ്.മരുമക്കൾ:റംഷി, ഹസീബ് ( ചേളന്നൂർ), ജസ്‌ന.

October 20, 2018 12:47 AM
അമ്മാളു അമ്മ
മുക്കം:കാഞ്ഞിരമുഴി ചെമ്പോളിൽ പരേതനായ അച്ചുതൻ നായരുടെ ഭാര്യ അമ്മാളു അമ്മ (76) നിര്യാതയായി. .മക്കൾ: ദിനേശൻ(മുക്കം സഹകരണ ബാങ്ക് മുൻ ഡയറക്ടർ), ഉഷാകുമാരി.മരുമക്കൾ: വിജയൻ (ഏരിമല), ജിഷ.സഞ്ചയനം ഞായറാഴ്ച.

October 20, 2018 12:47 AM
ഭാസ്‌ക്കരൻ
മുക്കം:നോർത്ത്കാരശ്ശേരികൊളോറമ്മൽ ചോലയിൽ മീത്തൽ ഭാസ്‌ക്കരൻ (55) നിര്യാതനായി. ഭാര്യ: ലീല.മക്കൾ ; ജിഷ്ണു,വിഷ്ണു.

October 20, 2018 12:46 AM
അബ്ദുറഹ്മാൻ
മുക്കം:ചേന്ദമംഗല്ലൂർ പൈമ്പാലപ്പുറത്ത് അബ്ദുറഹ്മാൻ ( 64) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: ഷമീന, ഷംസീന. മരുമക്കൾ: മൻസൂർ, ഷമീർ. സഹോദരങ്ങൾ: മുഹമ്മദ്, ആലി, ആയിഷ, ഖദീജ.

October 20, 2018 12:46 AM
സുമംഗല
മുക്ക: മാമ്പൊയിൽ പരേതനായ ശങ്കരൻ മാസ്റ്റരുടെ ഭാര്യ കെ എം സുമംഗല (62) നിര്യാതയായി.മക്കൾ: സുജേഷ് (ദുബായ്), സുമേഷ് (ബഹറിൻ), സുധീഷ് (എറണാകുളം).മരുമക്കൾ: ആശ, ധന്യ, മീര.സഞ്ചയനം ഞായറാഴ്ച

October 20, 2018 12:46 AM
സൈനബി
കുണ്ടുങ്ങൽ: പാലാഴി ഹിദായ ബസ്റ്റോപിന് സമീപം താമസിക്കുന്ന കുണ്ടുങ്ങൽ നടേലത്ത്പറമ്പ് കടാക്കൽ ഹൗസിൽ ഒ.വി സൈനബി (78)നിര്യാതയായി . പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്. മക്കൾ: സുബൈദ, സുഹറാബി, നാസർ, ഫാസിലത്ത്, സുനീറ, പരേതനായ ലത്തീഫ്. മരുമക്കൾ: അയമു, അബ്ബാസ്, ഹസൻകോയ, ഫിറോസ്, സീനത്ത്, മൈമൂനത്ത്.

October 20, 2018 12:44 AM
ഉമ്മർ
പറമ്പിൽ ബസാർ: മലബാർ ക്രിസ്റ്റ്യൻ കോളജിലെ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യക്ഷനും ഫാറൂഖ് കോളജിലെ ആദ്യ കാല അദ്ധ്യാപകനും പറമ്പിൽ ബസാർ എ.എം.യു.പി. സ്‌കൂൾ മാനേജറും പറമ്പിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന പ്രൊഫ. തട്ടാരക്കൽ ഉമ്മർ (81) സ്വവസതിയിൽ നിര്യാതനായി. ഇടതുപക്ഷ പുരോഗമന ചിന്തകനും സഹയാത്രികനുമായിരുന്നു. ഭാര്യ: പൊതുപ്രവർത്തകയായ കോട്ടപ്പറ നാലകത്ത് ഖമറുന്നിസ (മഞ്ചേരി) മക്കൾ: ഡോ. ബാബു റഫീഖ് (ദുബായ്, കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം മുൻ അസി.പ്രൊഫസർ ) സാബു ഷഫീഖ് (ബംഗളൂർ ), അഷിത.മരുമക്കൾ: ഡോ. ഷാജഹാൻ (ചിറമംഗലം), ബംഗ്ലാവ്ഹൗസിൽ മുംതാസ് (ചാവക്കാട്), നാക്കുന്നത്ത് ഷംലി (എടരിക്കോട് ).സഹോദരങ്ങൾ: പരേതരായ അബൂബക്കർ, സെയ്തുട്ടി, മൊയ്തീൻ(ബോർഡർ റോഡ്‌സ് റിട്ട. എഞ്ചിനിയർ), ആയിശുമ്മ ഉമ്മട്ടംകുഴി (കക്കോടി )

October 20, 2018 12:43 AM
ഏലിയാമ്മ
മുക്കം:തോട്ടുമുക്കം പനംപ്ലാവ് മഠത്തിക്കുന്നേ ൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ (68) നിര്യാതയായി. മക്കൾ:സിറിയക്ക് ജോർജ്, ഫാ.സാബു ( ജർമ്മനി ), സിസ്റ്റർ സിൽജി(മുംബൈ), സിജോ ( ന്യൂസിലാൻറ്).മരുമക്കൾ: സിജി കണിയാംപറമ്പിൽ (വെറ്റിലപ്പാറ), ഡെൻസി (മുംബൈ).സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ.

October 18, 2018 12:55 AM
അമ്മു
പറയഞ്ചേരി: എലിയോട്ട്താഴം പരേതനായ തുപ്രന്റെ ഭാര്യ അമ്മു (88) കോവൂരിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: രാധ, വേണു, ശാന്ത, സുധ, കൃഷ്ണൻ, ഗീത, അനിൽകുമാർ, മരുമക്കൾ: വിനയകുമാർ, പ്രീജ, ദേവപ്രസാദ്, അജിത, സജിത, പരേതനായ സോമൻ, ശ്രീനിവാസൻ.

October 18, 2018 12:55 AM
സീതാലക്ഷ്മി
കോഴിക്കോട്: ചാലപ്പുറം ചെമ്പക കോളനിക്കടുത്തുളള 'പൂജാ നിവാസി'ലെ പരേതനായ എൻ.സുബ്രഹ്മണ്യയ്യരുടെ ഭാര്യ സീതാലക്ഷ്മി (80) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, ശ്രീനിവാസൻ, അഖില (ഗുരുവായൂർ), നിർമ്മല (പാലക്കാട്), മേഖല (ന്യൂദൽഹി). മരുമക്കൾ: വെങ്കിടേഷ് (ഗുരുവായൂർ), ശങ്കരനാരായണൻ (പാലക്കാട്), ഗണേശൻ (ന്യൂദൽഹി), മീര (കോഴിക്കോട്). സംസ്‌ക്കാരം പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ നടന്നു.

October 18, 2018 12:54 AM
വേണു
കുറ്റിയിൽത്താഴം:മൂത്തേടത്ത് വേണു(72)നിര്യാതയായി.ഭാര്യ:ചന്ദ്രമതി.മക്കൾ:രഞ്ജിത്ത്,വിജിത്ത്,സജിത്ത്.

October 17, 2018 12:05 AM
krishnades കൃഷ്ണദാസ്
ചരമം വടകര: ചോമ്പാല ബേബി നിവാസില്‍ കൃഷ്ണദാസ് (67) നിര്യാതനായി. ഭാര്യ: ബേബി വിനോദിനി. മകന്‍: സജീഷ്. മരുമകള്‍: ഷിംന.സഹോദരങ്ങൾ:ബാലൻ(മസ്കറ്റ്),രാഘവൻ,രാജൻ,കുഞ്ഞിരാമൻ,രാധ,ശോഭ,സുരേന്ദ്രൻ

October 17, 2018 12:03 AM
അച്ചുതൻ നമ്പ്യാർ
നടേരി: മരുതൂർ കാളിയത്ത് താഴെ കുനി (പൊന്നാച്ചി കുനി)അച്ചുതൻ നമ്പ്യാർ(72)നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: തങ്കമണി,രമേശൻ,രമ.മരുമക്കൾ:ബാലകൃഷ്ണൻ,മോളി,രാധാകൃഷ്ണൻ ഉളളിയേരി.സഞ്ചയനം ബുധനാഴ്ച.

October 16, 2018 12:38 AM
കല്ല്യാണി
മണ്ണൂർ:കല്ല്യാണി(83)നിര്യാതയായി. ഭർത്താവ്:പരേതനായ വേലായുധൻ.മക്കൾ:ലീല,ബേബി,കൃഷ്ണൻ.സഞ്ചയനം ബുധൻ.

October 16, 2018 12:37 AM
obtery മാധവൻ നായർ
ചരമം വടകര: റിട്ടേർഡ് എസ് ഐ മടപ്പള്ളിയിലെ കുനിയിൽ മാധവൻ നായർ (75) നിര്യാതനായി. ഭാര്യ: കെ സി പത്മിനി. മക്കൾ: ഷാജി (വി ഇ ഒ ചെറുവണ്ണൂർ), ഷീജ (അധ്യാപിക കേളപ്പജി സ്കൂൾ), ഷൈജ. മരുമക്കൾ: രാജീവൻ സി (ജി വി എച്ച് എസ് എസ് പയ്യോളി ), ഒ എം ആനന്ദ് (വിഇഒ കാസർകോട്), രമ്യറാം (കനറ ബാങ്ക് മുഴപ്പിലങ്ങാട്). സഞ്ചയനം ബുധനാഴ്ച.

October 16, 2018 12:36 AM
അനിത
തച്ചൻകുന്ന്:പയ്യോളി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നിർവ്വാഹക സമിതി അംഗം തച്ചൻകുന്ന് കുറ്റിയിൽ അശോകന്റെ ഭാര്യ കുറ്റിയിൽ അനിത (47) (കുടുംബശ്രീ പയ്യോളി മുൻസിപ്പാലിറ്റി സി.ഡി.എസ്. അംഗം 'മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റ്)നിര്യാതയായി: മക്കൾ:അശ്വിൻ(ആപ്‌​കോ സുസുക്കി കരിമ്പനപ്പാലം ) അമെഗ്. പരേതനായ കുന്നുംപുറത്തു കണാരന്റെയും ജാനുവിന്റെയും മകളാണ്. .സഹോദരങ്ങൾ: പരേതനായ ബാബു പൂക്കോട്ടുകുനി ,വത്സല ,സരസ ,ലളിത .സഞ്ചയനം: വെള്ളി

October 16, 2018 12:35 AM
raghavan രാഘവൻ
ചരമം വടകര: അഴിത്തല പരേതനായ പരുത്തിക്കണ്ടിയിൽ കണ്ണന്റെ മകൻ രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു മക്കൾ: ശശി, രമേശൻ, രാജീവൻ, രജിത, പരേതയായ രസിത. മരുമക്കൾ: കമല, ശാലിനി, ഷിജി, രാഘവൻ.

October 16, 2018 12:35 AM
balan ബാലൻ
ചരമം വടകര: നാദാപുരം റോഡ് വല്ലത്തു കുന്ന് പയ്യമ്പള്ളി മീത്തൽ ബാലൻ (72) നിര്യാതനായി.ഭാര്യ: നാണി. മക്കൾ: രമേശൻ, മനോജൻ (വിമുക്തഭടൻ), മധു (കരസേന), അനീഷ്, ബിജു (ഇരുവരും യു എൻ സി സി എസ്), ലിജ. മരുമക്കൾ: ഷീബ, പ്രവീണ, രചന, രമ്യ, അഞ്ജു, അനിൽകുമാർ (ഏറാമല).

October 16, 2018 12:34 AM
ശ്രീദേവി
കോഴിക്കോട്:പരേതനായ കാർത്തികേയന്റെ ഭാര്യ ശ്രീദേവി(83)നിര്യാതയായി. മക്കൾ:ലീന,സീന,ഷീബ.

October 16, 2018 12:33 AM
obitry നാരായണി അമ്മ
ചരമം വടകര: പരേതനായ മനയിൽ നാരായണക്കുറുപ്പിന്റെ ഭാര്യ വെള്ളികുളങ്ങര മാലയത്തിൽ നാരായണി അമ്മ (93) നിര്യാതയായി.മക്കൾ: ഭാസ്കരൻ (മിസ്റ്റർലൈറ്റ് ദുബായ്) ബാലകൃഷ്ണൻ (ബാബു), ഉണ്ണികൃഷ്ണൻ പള്ളപ്പൊയിൽ കോഴിക്കോട്), രമാദേവി. മരുമക്കൾ: രാജൻ നമ്പ്യാർ മിസ്റ്റർലൈറ്റ് ദുബായ്), വത്സല, ശോഭ, ദീപ.

October 15, 2018 6:37 PM
TRENDING TODAY
LATEST VIDEOS
T-RR