MALAPPURAM
Saturday, 20 October 2018
OBIT
bheeran-kutti ബീരാൻകുട്ടി
ബീരാൻകുട്ടി മൂത്തേടം: ബാലംകുളം കുമ്മാളി ബീരാൻകുട്ടി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അലവി, കുഞ്ഞി മുഹമ്മദ്, മരക്കാർ, മൊയ്തീൻ, ഹംസ, ജമീല, അസ്മാബി, കയ്‌റാബി, സലീന. മരുമക്കൾ: റുഖിയ, ആയിഷ, ആയിഷ, മുസൽമ, റസിയ, മുഹമ്മദ്, ശെഫീഖ്, ശറഫുദ്ദീൻ.

October 20, 2018 12:31 AM
ahammed-kutti അഹമ്മദ് കുട്ടി
അഹമ്മദ് കുട്ടി മൂത്തേടം: എണ്ണക്കര കള്ളി മുണ്ടയിൽ അഹമ്മദ് കുട്ടി (75 ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഇസ്മയിൽ, ലൈലാബി, റംലത്ത്, അസ്മാബി, റഹ്മാബി. മരുമക്കൾ: അബ്ദുറഹ്മാൻ, ഇബ്രാഹിം സഖാഫി, അലവിക്കുട്ടി, അബ്ബാസ്.

October 20, 2018 12:28 AM
sharada ശാരദ
ശാരദ മലപ്പുറം: മേൽമുറി പൈപ്പിനിപ്പറമ്പിലെ കാരാട്ടുപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ ശാരദ(70) നിര്യാതയായി. മക്കൾ. സുനിൽ പ്രസാദ്(ഉണ്ണി), വിനോദ്, ഇന്ദിര. മരുമക്കൾ. പരമേശ്വരൻ, ശ്രീജ, സുമിത. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു

October 20, 2018 12:23 AM
nafeesa നഫീസ
നഫീസ പരപ്പനങ്ങാടി: ബീച്ച് റോഡിലെ എം.എം സ്റ്റോർ ഉടമ മമ്മിക്കകത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, ഹംസക്കോയ, അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ, ഖദീജ, മൈമൂന, സുഹറ, റംല. മരുമക്കൾ: ഹംസ, അബ്ദുൽറഹ്മാൻ, ബഷീർ, സലീം, സാജിദ, സുലൈഖ, സഫ്ലത്ത്.

October 17, 2018 9:08 PM
krishnayyar ടി.വി.കൃഷ്ണയ്യർ
ടി.വി.കൃഷ്ണയ്യർ തിരൂർ : നാണിയമ്മാൾ മഠം ടി.വി.കൃഷ്ണയ്യർ (മണ്ണെണ്ണ കമ്പനി സ്വാമി- 90) ബാംഗ്ളൂരിൽ വെച്ച് നിര്യാതനായി. ഭാര്യ: ശ്യാമളാംബാൾ. മക്കൾ: വെങ്കിടേശ്വരൻ (ഡൽഹി), കൃഷ്ണകുമാർ (ബാംഗ്ളൂർ). മരുമക്കൾ: സ്വപ്ന, ഭവാനി.

October 17, 2018 9:06 PM
bapputty-musliyar ബാപ്പുട്ടി മുസ്ലിയാർ
ബാപ്പുട്ടി മുസ്ലിയാർ വേങ്ങര: പറപ്പൂർ വട്ടപ്പറമ്പിലെ ചോലക്കലകത്ത് മുഹമ്മദ് മുസ്ലിയാർ എന്ന സി.എച്ച്.ബാപ്പുട്ടി മുസ്ലിയാർ (68) നിര്യാതനായി. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന മർഹും സി.എച്ച്.കുഞ്ഞീൻ മുസ്ലിയാരുടെ മകനും പറപ്പൂർ സബീലുൽ ഹിദായ കോളേജ് ട്രസ്റ്റിയുമാണ്. വടക്കുമുറി, ചോലക്കുണ്ട് മഹല്ലുകളുടെ ഖാസിയായിരുന്നു. ഭാര്യ: ഓടക്കൽ ആയിഷുബീവി. മക്കൾ: മുഹമ്മദ് കുഞ്ഞീൻ ഹുദവി, സാലിഹ് ഹുദവി, റഹ്മത്ത്, നുസ്രത്ത്. മരുമക്കൾ: സലാം ഹുദവി (ചെമ്മാട്), ഉബൈദ് അൻവരി (നെല്ലായ), നൂറുൽ ബിഷ്റിയ.

October 17, 2018 9:05 PM
salamathali സലാമത്തലി
സലാമത്തലി തിരൂർ: ബി.പി അങ്ങാടി സ്വദേശിയും പുളഞ്ചോട് താമസക്കാരനും ഇ.സാദിഖലിയുടെ സഹോദരനുമായ സലാമത്തലി (61) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫാസിൽ, സുമയ്യ, ഫസ്‌ല, സുൽഫത്ത്. മരുമക്കൾ: ഷബീർ (ദുബായ്), റാഷിദ് (ദുബായ്), ഷിഫാന. സഹോദരങ്ങൾ: ഇ.മുഹമ്മദ്കുട്ടി, ഹസ്സൻകുട്ടി, അബ്ദുൽറഷീദ്, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ സലാം, അബ്ദുൽ വാഹിദ്, അബ്ദുൽ അസീസ്, സലീമാബി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ബി.പി അങ്ങാടി യാറം പള്ളി കബർസ്ഥാനിൽ.

October 17, 2018 1:26 AM
lakshmiammal ലക്ഷ്മി അമ്മാൾ
പൊന്നാനി: തൃക്കാവ് ഈശ്വർ നിവാസിൽ എ.ആർ.ഈശ്വർ അയ്യർ രാമസ്വാമി അയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (93) നിര്യാതയായി. മക്കൾ: ഈശ്വരൻ, സുബ്രഹ്മണ്യൻ, വേണു, രാമചന്ദ്രൻ, ബാലകൃഷ്ണൻ, സീത, രാധ. മരുമക്കൾ: സരസ്വതി, ഉഷ, ഉഷ വേണു, ലത, ഉഷ, അനന്തകൃഷ്ണൻ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്ക്കാരം ഇന്ന് കുറ്റിക്കാട് ശ്മശാനത്തിൽ.

October 17, 2018 1:04 AM
k ഹുസൈൻ
മു​ണ്ടേ​രി​:​ ​ചെ​ങ്ങ​രാ​യി​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​കു​ഞ്ഞാ​ക്ക​ ​(72​)​ ​നി​ര്യാ​ത​നാ​യി.മ​ക്ക​ൾ​:​ ​റൈ​ഹാ​ന​(​ജി.​ ​ടി.​എ​ച്ച്.​എ​സ് ,​ ​മു​ണ്ടേ​രി​),​ ​അ​ലി​ ​ഷാ​ക്കി​ർ​ ​സു​ല്ല​മി​(​നി​ല​മ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​മു​സ്ലിം​ ​ലീ​ഗ് ​ജ​ന.​സെ​ക്ര​ട്ട​റി​),​ ​ഇ.​ഒ.​ ​ഇ​ഖ്ബാ​ൽ,ഇ.​ഒ.​അ​ലീ​ജാ​ഫ​ർ​(​അ​സി.​പ്രൊ​ഫ​സ​ർ,​ ​അ​മ​ൽ​ ​കോ​ളേ​ജ്,​ ​നി​ല​മ്പൂ​ർ​),അ​ഹ​മ്മ​ദ് ​സ​ലീം,​ ​അ​ഫ്‌​സ​ൽ​ ​ഇ​ബ്രാ​ഹിം​(​ആ​ർ.​എം.​എ.​എ​സ്,​ ​കാ​ര​ക്കോ​ട് ),​ബു​ഷ്ര,​ ​സു​മ​യ്യ,​ ​ബ​ഹ്ജ​ ​ജാ​സ്മി​ൻ​ ​(​വ​ല്ലാ​ഞ്ചി​റ​ ​ക്ലി​നി​ക്ക്,​ ​മ​മ്പാ​ട് ​).മ​രു​മ​ക്ക​ൾ​:​ ​കെ.​പി.​എം.​ ​ഇ​ഖ്ബാ​ൽ​ ​(​ ​ഗൈ​ഡ​ൻ​സ് ​സ്‌​കൂ​ൾ,​ ​എ​ട​ക്ക​ര)സു​ബൈ​ർ​(​എ.​എം.​എ​ച്ച്.​എ​സ്,​ ​വേ​ങ്ങൂ​ർ​),​ ​ജാ​ഫ​ർ​(​ജി.​എ​ൽ.​പി.​എ​സ് ​പൂ​ള​പ്പാ​ടം),​ ഷാ​ഹി​ദ്മു​സ്ലിം​ ​ഫാ​റൂ​ഖി​(​എം.​ഇ.​എ​സ്.​എ​ച്ച്.​എ​സ് ​മ​മ്പാ​ട്),​ ഹ​സീ​ന​(​ ​പി​ ​എം​ ​എ​സ് ​എ​ ​എ​സ് ,​രാ​മം​കു​ത്ത്),​ ​ജം​ഷീ​ല,​മാ​ജി​ദ,സ​ജ്‌​ന​ ​(​എം​ ​കെ​ ​എം​ ​എം​ ​വെ​ളു​മ്പി​യം​പാ​ടം​),​സ​ഹ് ല. ഖ​ബ​റ​ക്കം​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​മു​ണ്ടേ​രി​ ​ജു​മാ​ ​മ​സ്ജി​ദ് ​ഖ​ബ​ർ​സ്ഥാ​നി​ൽ.

October 16, 2018 4:52 PM
സഫിയ
മലപ്പുറം: ഒതുക്കുങ്ങൽ കൈപ്പറ്റ ഉമ്മിണിക്കടത്ത് അയമുഹാജിയുടെ ഭാര്യ സഫിയ(66)​ നിര്യാതയായി. മക്കൾ: ജുമാന,​ നിസാർ,​ ജന്നത്ത്. മരുമക്കൾ: ഇസ്മായിൽ. ജംസീദ

October 15, 2018 1:58 AM
parvathi പാർവ്വതി
വള്ളിക്കുന്ന്: അത്താണിക്കൽ. പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം ചെനയിൽ പാർവ്വതി (73) നിര്യാതയായി. മകൻ: അഭിലാഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, അത്താണിക്കൽ). സഹോദരങ്ങൾ: സുബ്രമണ്യൻ, വേലായുധൻ, സരസ്വതി, പരേതരായ കൃഷ്ണൻ (റിട്ട. മുൻസിഫ് കോടതി പരപ്പനങ്ങാടി), മാളുക്കുട്ടി. സഞ്ചയനം ബുധനാഴ്ച.

October 14, 2018 2:55 AM
hamza ഹംസ
ഹംസ   താനൂർ: എടക്കടപ്പുറം ഏനിന്റെപുരക്കൽ ഹംസ (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഉമ്മുസൽമ, കുഞ്ഞിമോൾ, ഷാജു, റഫീഖ്, അറഫാത്ത്, അഫ്സീനിയ, റജില, നുസൈബ. മരുമക്കൾ: സെയ്തലവി, മനാഫ്, ഷറഫു, ജിൽസ, മുബീന, ഫാത്തിമ.

October 13, 2018 4:08 PM
seethi സീതി
സീതി   പരപ്പനങ്ങാടി: പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ ഈച്ചരൻ സീതി (78) നിര്യാതനായി. ഭാര്യ: പരേതയായ പാത്തേയി. മക്കൾ: അഷ്റഫ്, റംല, സൈനബ, ഖദീജമോൾ, അബ്ബാസ്, യൂനസ്, സക്കീർ. മരുമക്കൾ:ഹുസൈൻ ചാലിയം, കുഞ്ഞിമുഹമ്മദ് താനൂർ, കുഞ്ഞിക്കോയ ചാലിയം, ആയിഷ, കുഞ്ഞോൾ, ഷാഹിദ, റൈഹാനത്ത്.  

October 13, 2018 2:29 AM
chinna ചിന്ന
ചിന്ന   താനൂർ: മൂച്ചിക്കൽ സ്വദേശി കോളറാട്ടിൽ ചിന്ന (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാമദാസൻ, മുരളീധരൻ (മൂന്നു പേരും റിട്ട.ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ), അംബുജാക്ഷി, ശാന്തകുമാരി. മരുമക്കൾ: മാനു (ചേളാരി), വിലാസിനി, മീനാക്ഷി, ഇന്ദിര, പരേതനായ കരുണാകരൻ.

October 13, 2018 2:29 AM
salmanulfaris കുളത്തിൽ വീണ് മരിച്ചു
സൽമാനുൽ ഫാരിസ്   ചങ്ങരംകുളം: കുളത്തിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലിക്കര തോപ്പില വളപ്പിൽ അലിയുടെ മകൻ സൽമാനുൽ ഫാരിസ് (11) ആണ് കുളത്തിൽ മുങ്ങിമരിച്ചത്. കോക്കൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സൽമാനുൽ ഫാരിസ് സ്‌കൂൾ വിട്ട് വരുമ്പോൾ കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: റംസീന, സഹോദരങ്ങൾ: റൈഹാൻ, റന ഫാത്തിമ.

October 12, 2018 1:30 AM
karthyayani കാർത്ത്യായനി
കാർത്ത്യായനി   വള്ളിക്കുന്ന്: പൊറാഞ്ചേരി പരേതനായ പാണ്ടികശാല അയ്യപ്പന്റെ ഭാര്യ കാർത്ത്യായനി (83) നിര്യാതയായി. മക്കൾ: കാർത്തികേയൻ (ബി.എസ്.എൻ.എൽ വള്ളിക്കുന്ന്), ഉണ്ണികൃഷ്ണൻ (ബി.എസ്.എൻ.എൽ.എടരിക്കോട്, നെറുങ്കൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി മുൻ സെക്രട്ടറി), കൃഷ്ണൻകുട്ടി (ബി.എസ്.എൻ.എൽ തിരൂരങ്ങാടി), ചന്ദ്രിക. മരുമക്കൾ: പ്രേമ, മിനി, റീന, ഗോപാലൻ (രാമനാട്ടുകര).

October 12, 2018 1:29 AM
TRENDING TODAY
LATEST VIDEOS
T-RR