PATHANAMTHITTA
Saturday, 20 October 2018
OBIT
sob-rajamma രാജമ്മ
Rajamma വെള്ളയിൽ: ശാന്താസദനത്തിൽ പരേതനായ കേശവദാസിന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ. പരേത തെള്ളിയൂർ വേട്ടംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലീല, ശാന്ത, വി. കെ. ഹരിദാസ്. മരുമക്കൾ: ശാരദ, ലീല, സാബു.

October 19, 2018 9:03 PM
sob-kunjumon എം. സി. കുഞ്ഞുമോൻ
kunjumon മാന്താനം: പുത്തൻവീട്ടിൽ എം. സി. കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് പതിനൊന്നിന് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ പാലയുഴത്തിൽ പരേതയായ സാറാമ്മ. മക്കൾ: ബിജു, ബൈജു, ബിജി. മരുമക്കൾ: വിജയലക്ഷ്മി, മേഴ്സി, മനു.

October 19, 2018 8:45 PM
sob-simon എം.പി. സൈമൺ
എം.പി. സൈമൺ അയിരൂർ : ചിറപ്പുറം മഞ്ഞമാവുങ്കൽ വീട്ടിൽ പരേതനായ ഫിലിപ്പ് ശിമോന്റെ മകൻ എം.പി. സൈമൺ (അച്ചൻകുഞ്ഞ് - 55) നിര്യാതനായി. സുവിശേഷകനായിരുന്നു. സംസ്‌കാരം നാളെ 12ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : പൊന്നമ്മ, മാവേലിക്കര കോമത്ത് തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : പ്രിൻസി, സാംസി. മരുമകൻ : ബൈജു കാഞ്ഞിരത്താമലയിൽ.

October 17, 2018 7:37 PM
obit-kochukunj-keshavan കൊച്ചുകുഞ്ഞ് കേശവൻ
കൊച്ചുകുഞ്ഞ് കേശവൻ ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് രാധാകൃഷ്ണ വിലാസത്തിൽ (തൂമ്പിൽ) കൊച്ചുകുഞ്ഞ് കേശവൻ (പുരുഷൻ 85) നിര്യാതനായി.. സംസ്‌ക്കാരം നാളെ 2ന്. ഭാര്യ: സാവിത്രി. മക്കൾ: വത്സല, രാധാകൃഷ്ണൻ, ശ്രീദേവി. മരുമക്കൾ: ഷാജി, രതി രാധാകൃഷണൻ.

October 17, 2018 7:35 PM
sob-rejimon റജിമോൻ
റജിമോൻ വായ്പൂര് : പൊയ്കക്കൽ പരേതനായ നാരായണന്റെ മകൻ റജിമോൻ (അമ്പോറ്റി - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ : ബിജി, കുളത്തൂർ പറങ്ങാമൂട്ടിൽ കുടുംബാംഗമാണ്. മകൾ : രശ്മി.

October 17, 2018 3:58 PM
sob-p-n-gopalakrishnan പി.എൻ. ഗോപാലകൃഷ്ണൻ
പി.എൻ. ഗോപാലകൃഷ്ണൻ നാരങ്ങാനം: പാറക്കാലായിൽ പി.എൻ. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ മലയാലപ്പുഴ താന്നിനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: ലതിക (അങ്കണവാടി അദ്ധ്യാപിക, കണമുക്ക്), അനിൽ കുമാർ (ദുബായ്), സുമിത (ഇസ്രായേൽ). മരുമക്കൾ: മഹേഷ് കുമാർ, റെജി, രാജേഷ്.

October 16, 2018 6:15 PM
sob-p-n-vijayan പി.എൻ. വിജയൻ
പി.എൻ. വിജയൻ വാഴാർമംഗലം : തിരുമൂലപുരം പാലത്തിങ്കൽ പരേതനായ നാരായണന്റെ മകൻ കല്ലിശ്ശേരി വാഴാർമംഗലം വിജയനിവാസിൽ പി.എൻ. വിജയൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കാട്ടുകുളത്ത് രാജമ്മ. മക്കൾ : സ്മിത, സൗമ്യ. മരുമക്കൾ : വിനു ആർ., ഷിനു വി.

October 16, 2018 6:13 PM
sob-george-jacob ജോർജ് ജേക്കബ്
ജോർജ് ജേക്കബ് പറന്തൽ : റിട്ട. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ നിലവറയ്യത്ത് പരേതനായ കെ.എം. ജോർജിന്റെ മകൻ ജോർജ് ജേക്കബ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരനമപ്പള്ളിയിൽ. ഭാര്യ : മാന്തുക വാക്കേപീടികയിൽ സൂസൻ. മക്കൾ : അനൂപ് ജേക്കബ് (ഡി.പി വേൾഡ്, ദുബൈ), ആശാ ജേക്കബ്. മരുമക്കൾ : സുനി അനൂപ് (സെയിൽസ് ടാക്സ്, കൊട്ടാരക്കര), മിത്രപുരം കുളത്തൂർ ബിജു രാജൻ (സൗദി).

October 16, 2018 6:12 PM
sob-m-c-thomas എം.സി.തോമസ്
എം.സി.തോമസ് പനങ്ങാട് : കേരളകൗമുദി പനങ്ങാട് ഏജന്റ് മണമേൽ എം.സി.തോമസ് (സണ്ണി-53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൈപ്പുഴ സെന്റ് ജോൺസ് മാർത്തോമ്മ പളളിയിൽ. ഭാര്യ : മറിയാമ്മ തോമസ് കിടങ്ങന്നൂർ വിളപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സനു, സോണ.

October 16, 2018 6:09 PM
sob-sulekha സുലേഖ പി.ബി
സുലേഖ പി.ബി ഇലന്തൂർ : മുട്ടത്തറയിൽ (കീർത്തി സദനം) ഏ.എൻ. ധർമ്മരാജന്റെ ഭാര്യ സുലേഖ പി.ബി (55) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ : കീർത്തി രാജ്, വിഷ്ണു രാജ്. മരുമകൻ : സുമേഷ്.

October 15, 2018 9:25 PM
sob-suja-samuel സുജ സാമുവൽ
സുജ സാമുവൽ കുഴവേലിപ്പുറം: കൃപാഭവൻ പന്ത്രണ്ടിൽ പി.ടി.സാമുവലിന്റെ ഭാര്യ സുജ സാമുവൽ (61) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഓതറ തോട്ടത്തിൽ പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: സുകു, സുജിത (ഇരുവരും ബെംഗളുരു). മരുമക്കൾ: സാനി, കോട്ടയം വേളൂർ കൊണ്ടകേരിൽ ഫെബിൻ ഫിലിപ്പ് (ഇരുവരും ബെംഗളുരു).

October 15, 2018 9:00 PM
sob-m-s-vijayan എം.എസ്.വിജയൻ
എം.എസ്.വിജയൻ ചിറ്റാർ: രക്തസാക്ഷി എം. എസ്. പ്രസാദിന്റെ ജേഷ്ഠ സഹോദരൻ മാമ്പറയിൽ എം.എസ്.വിജയൻ (64) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: എം.എസ്.മധു (സി.പി.എം ടൗൺ ബി ബ്രാഞ്ചംഗം), എം.എസ്.വൽസല, എം.എസ്.പ്രസന്ന (മുൻ ചിറ്റാർ ഗ്രാമപഞ്ചായത്തംഗം), എം.എസ്.ഇന്ദിര (തണ്ണിത്തോട് ഗ്രാമപഞ്ചായത്തംഗം), എം.എസ്. രാജേന്ദ്രൻ (സി.പി.എം പെരുനാട് ഏരിയാ കമ്മറ്റിയംഗം), എം.എസ്. ചിത്ര.

October 15, 2018 8:47 PM
sob-p-v-john പി.വി. ജോൺ
പി.വി. ജോൺ ചെങ്ങന്നൂർ : അങ്ങാടിക്കൽ തുണ്ടത്തുമലയിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ പി.വി. ജോൺ (കൊച്ചുണ്ണുണ്ണി - 84) നിര്യാതനായി. സംസ്കാരം നാളെ 11.30ന് ചെങ്ങന്നൂർ ബഥേൽ അരമനയിൽ. ഭാര്യ : അപ്പിലിപുരയിടത്തിൽ മറിയാമ്മ ജോൺ. മക്കൾ : മോൻസി ജോൺ, സുജ, സുമ, സുഷമ. മരുമക്കൾ : സൂസൻ എം. ജോൺ, ജേക്കബ് തോമസ് (മാർത്തോമ്മാ കോളേജ്, തിരുവല്ല), ജോസ് മാത്യു (മംഗലം), ബെൻസി ഫിലിപ്പ് (ഷാർജ).

October 15, 2018 7:45 PM
sob-chellamma ചെല്ലമ്മ
ചെല്ലമ്മ ഇടപ്പരവൂർ : ഇലപപ്പൂഴിക്കൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീദേവി, സുകുമാരൻനായർ, നന്ദകുമാർ, വിജയൻനായർ, പ്രസാദ്. മരുമക്കൾ : ദാമോദരൻനായർ, ശ്രീദേവി, ജയശ്രീ, ശശികല.

October 15, 2018 7:33 PM
sob-annamma-chacko അന്നമ്മ ചാക്കോ
അന്നമ്മ ചാക്കോ പെണ്ണുക്കര : കല്ലുമ്പാട്ട് പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പനാട് കടപ്ര വഞ്ഞിലത്തറ കുടുംബാംഗമാണ്. മക്കൾ : ലാലു, സുജ, സജി, കൊച്ചുമോൻ, സന്തോഷ് (മൂവരും യു.എസ്.എ). മരുമക്കൾ : സാം (പെരുമ്പട്ടി), ഉഷ, ബിനു (ഇരുവരും യു.എസ്.എ), ആശ, പരേതനായ സാം (പൈനുംമൂട്).

October 15, 2018 7:23 PM
kunjamma കുഞ്ഞമ്മ
കുഞ്ഞമ്മ (90) മേമല : പാട്ടക്കാല അടവിമന്നത്ത് വീട്ടിൽ പരേതനായ കുഞ്ഞ്കുഞ്ഞു കണ്ണന്റെ ഭാര്യ കുഞ്ഞമ്മ(90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ : എ.കെ സുന്ദരം, ലീലാമ്മ, എ.കെ രാജേന്ദ്രൻ, എ.കെ വിജയകുമാർ. മരുമക്കൾ : ജാനകി, സുകുമാരൻ നെല്ലിശ്ശേരിൽ, ബിന്ദു, മഞ്ജു.

October 15, 2018 7:02 PM
sob-chinnamma-simon ചിന്നമ്മ സൈമൺ
ചിന്നമ്മ സൈമൺ പന്തളം : മുടിയൂർക്കോണം കടകംപള്ളിൽ കെ.കെ. സൈമണിന്റെ ഭാര്യ ചിന്നമ്മ സൈമൺ (96) നിര്യാതയായി. പന്തളം പ്ലാക്കുഴി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 1.30ന് പന്തളം മാർത്തോമ്മ പള്ളിയിൽ. മക്കൾ : പരേതനായ കെ.എസ്. ജോ‌ർ‌ജ്, കെ.എസ്. ജോസ് (ദോഹ), കെ.എസ്. ജോൺസൺ (ആർ.ടി.ഒ, എഫ്.സി.ഐ), ആനി സൈമൺ. മരുമക്കൾ : രജിനി, എൽസി, സൂസി, ജോ‌ർജ് ഫിലിപ്പ് (ചക്കാലയിൽ, മുളക്കുഴ). സോഹോദരൻ : പി.ടി. കുരുവിള (റിട്ട. റീജിനൽ മാനേജർ, ഫെഡറൽ ബാങ്ക്).

October 15, 2018 6:31 PM
sob-lillykutty-john ലില്ലിക്കുട്ടി ജോൺ
ലില്ലിക്കുട്ടി ജോൺ പറക്കോട് : തട്ടക്കാട് ആനന്ദഭവനിൽ എൽ. ജോണിയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലില്ലിക്കുട്ടി ജോൺ (77) നിര്യാതയായി. ചൂനാട് കക്കാന്റെയ്യത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ 2.30ന് അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്ത‌ഡോക്സ് വലിയപള്ളിയിൽ. മക്കൾ ബേബി ജോൺ (എക്സ്. ഐ.എ.എഫ്), ആലീസ് സഖറിയ, ജേക്കബ് ജോൺ (ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് ഹൈസ്കൂൾ, കിഴവള്ളൂർ), ആനിയമ്മ ജോൺ (അദ്ധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ, കിഴവള്ളൂർ). മരുമക്കൾ : ഷേർളി ജോർജ് (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.യു.പി.എസ്, അടൂർ), സഖറിയ ജോൺ (വലിയവീട്ടിൽ, പുത്തൻപീടിക), ജെയ്സി ജോർജ് (അദ്ധ്യാപിക, എസ്.ബി.എച്ച്.എസ്.എസ്, വെണ്ണിക്കുളം), അജി മാത്യു ജോൺ (ചോതിയാകടവിൽ, കുമ്പഴ).

October 15, 2018 6:02 PM
sa-sree എം. ആർ. ശ്രീധരൻ
എം. ആർ. ശ്രീധരൻ അടൂർ: പന്നിവിഴ കുമ്പിളുംവിളയിൽ എം. ആർ. ശ്രീധരൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഒാമന. മക്കൾ : ശ്രീജയ, പുഷ്പരാജൻ (കലാധരൻ), സജീവ് കുമാർ. മരുമക്കൾ : രാജൻ, മിനി, സുമംഗല.

October 15, 2018 5:32 PM
sob-thomas-mathew തോമസ് മാത്യു
ചുങ്കപ്പാറ :കുളത്തൂർ മനപ്പുറത്ത് എം. വി മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് ഹൈസ്‌കൂൾ കോട്ടാങ്ങൽ) മകൻ തോമസ് മാത്യു (ജോ​ളി​-53) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ :മണിമല മുല്ലതലശ്ശേരി ബിനുമോൾ മക്കൾ:ജെഫ്(ദുബാ​യ്), ജെന്നി, ജെയ്‌സിലിൻ.

October 14, 2018 8:05 PM
TRENDING TODAY
LATEST VIDEOS
T-RR