THIRUVANANTHAPURAM
Saturday, 20 October 2018
OBIT
abdul പി.അബ്ദുൾസലാം
ആമച്ചൽ: കാഞ്ഞിരംവിളാകത്ത് വീട്ടിൽ പി.അബ്ദുൾ സലാം(84) നിര്യാതനായി. ഭാര്യ സൈനബാബീവി. മക്കൾ: പരേതയായ നസീമാബീവി, എ.നസീർ(കെ.എസ്.ആർ.ടി.സി.), എ.ബഷീർ (എ.എസ്.ഒ. മാതൃഭൂമി ), നദീറാബീവി. മരുമക്കൾ : മുഹമ്മദ്ബഷീർ, ലൈലാബീവി(നിയമ വകുപ്പ്), കെ.എസ്.സൗമ്യ(കൃഷി വകുപ്പ്), ബദറുദ്ദീൻ (ട്രൈബ്യൂണൽ, വഞ്ചിയൂർ ).

October 20, 2018 12:10 AM
charamam- എം.എസ്.മാഹീൻ
ആര്യനാട് : പറണ്ടോട് സബീർ മൺസിൽ എം.എസ്.മാഹീൻ(54)നിര്യാതനായി. ആർ.എസ്.പി.തൊളികോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി,അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം, ചുമട്ടു തൊഴിലാളി ഫെഡറേഷൻ യു.ടി.യു.സി.സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്നു.ഭാര്യ: ഖുറേഷൃ ബീവി .മക്കൾ: സബീർ , ഷാലിമ .മരുമക്കൾ: സിദ്ദിഖ്,ആമിന.

October 20, 2018 12:09 AM
sukumaran ജി.സുകുമാരൻ
പേരൂർക്കട: നീതിനഗർ ചിത്രഭവനിൽ ജി.സുകുമാരൻ (78) നിര്യാതനായി. ഭാര്യ: ബി.സുലോചന. മക്കൾ: ചിത്രലേഖ, ചന്ദ്രബാബു. മരുമക്കൾ: രാധാകൃഷ്ണൻ, ലിജി. സഞ്ചയനം ഞായർ രാവിലെ 8.30ന്.ഫോൺ: 9895755861.

October 20, 2018 12:07 AM
chenthamarakshi ചെന്താമരാക്ഷി അമ്മ
വർക്കല: ഹരിഹരപുരം ലക്ഷ്മിഭവനിൽ (ചിറ്റത്തറ) പരേതനായ കുഞ്ഞൻപിളളയുടെ ഭാര്യ ചെന്താമരാക്ഷിഅമ്മ (82) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണദാസ്, പരേതനായ കൃഷ്ണപ്രസാദ്, കൃഷ്ണവേണു. മരുമക്കൾ: അനുജ, സുധാകുമാരി, ബിന്ദുകുമാരി. മരണാനന്തരചടങ്ങ് 25ന് രാവിലെ 7 മണിക്ക്.

October 20, 2018 12:06 AM
charamam ബി.രഘു
കാമുകിൻകോട് :വെൺപകൽ വടക്കേക്കര മേലെ രഞ്ജിതത്തിൽ ബി.രഘു(60,റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ജെ.ശൈലജ. മകൾ:എസ്.ആർ.രഞ്ജിനി.മരുമകൻ:പി.വി.വിനീഷ് (ഹിന്ദുസ്ഥാൻ ലാടെക്സ് ) .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.ഫോൺ: 8089393079.

October 20, 2018 12:03 AM
baby-ammal ബേബി അമ്മാൾ
മംഗലപുരം : കിണറ്റുവിള ജെ. ബി. ഭവനിൽ പരേതനായ ജനാർദ്ദനൻ ചെട്ടിയാരുടെ ഭാര്യ ബേബി അമ്മാൾ (59) നിര്യാതയായി. മക്കൾ : ശ്രീദേവി, ശ്രീജ, മരുമക്കൾ : ശിവപ്രസാദ്, അജിത്ത്.

October 20, 2018 12:02 AM
illyas-faizi ഇല്യാസ് ഫൈസി
വർക്കല: താഴെവെട്ടൂർ യാസർനിവാസിൽ ഇല്യാസ് ഫൈസി (52) നിര്യാതനായി. ഭാര്യ: നൈസിയാ ഫൈസി. മക്കൾ: ഫയ്യാസ്, ഫൈസാന, ഫൈഷാൻ.

October 20, 2018 12:00 AM
sujatha സുജാത
ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് പാലയ്ക്കൽ വിശാഖത്തിൽ തുളസീധരന്റെ ഭാര്യ സുജാത (64) നിര്യാതയായി. മക്കൾ: സുനിത (ഓഫീസ് അസിസ്റ്റന്റ്, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ), സുജ. മരുമക്കൾ: അനിൽകുമാർ, ജയൻ. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.

October 19, 2018 11:58 PM
lekshmanan ലക്ഷ്മണൻനായർ
നെടുമങ്ങാട്: കരിക്കുഴി നെല്ലിക്കുന്നിൽ കരിവിളാകത്തുവീട്ടിൽ ലക്ഷ്മണൻനായർ(62)നിര്യാതനായി.ഭാര്യ:രമണികുമാരി. മക്കൾ:രോഹിണി,അജയൻ,വിജയൻ.സഞ്ചയനം 22ന് 9മണിക്ക് .

October 19, 2018 11:55 PM
selin സെലിൻ റേച്ചൽ
കള്ളിക്കാട് : പെരുംകുളങ്ങര സെലിൻ ഭവനിൽ കെ.രാജ് കുമാറിന്റെ ഭാര്യ സെലിൻ റേച്ചൽ (ഷീബ , 48) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് .മക്കൾ : ആർ.എസ്.അലക്സ് രാജ്, ആർ.എസ്.അലീന രാജ് . മരുമക്കൾ: അനുഷ, പ്രദീപ്

October 19, 2018 11:54 PM
suresh സുരേഷ് ബാബു
തമലം : തമലം പ്രവീണത്തിൽ സുരേഷ് ബാബു (56, ഗവ. കോൺട്രാക്ടർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് തൈക്കാട് സമുദായ ശ്മശാനത്തിൽ. ഭാര്യ ബിന്ദു എസ്. മക്കൾ: പ്രവീൺ ബാബു. എസ് , കിരൺ ബാബു. എസ് .മരുമകൾ: ഹേമ.

October 19, 2018 11:52 PM
suprabha സുപ്രഭ
സുപ്രഭ (55) ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം ബി.എസ് നിവാസിൽ ബാബുവിന്റെ ഭാര്യ സുപ്രഭ (55) നിര്യാതയായി. മക്കൾ: ആതിര, ആരതി. മരുമകൻ: ശ്രീജിത്ത്.

October 19, 2018 11:48 PM
saseendrannair ശശീന്ദ്രൻ നായർ
ചിറയിൻകീഴ്: കേളേശ്വരം വടക്കതിൽവീട്ടിൽ ശശീന്ദ്രൻ നായർ ( റിട്ട.ജൂനിയർ സൂപ്രണ്ട് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി, 74) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ലക്ഷ്മി, പത്മിനി, ഹരികൃഷ്ണൻനായർ. മരുമക്കൾ: അജിത് കുമാർ, സന്തോഷ് കുമാർ, രജനി. സഞ്ചയനം: തിങ്കൾ രാവിലെ 7ന്

October 19, 2018 11:46 PM
sss ബി. സുഗതൻ
അരുമാനൂർ : കുറക്കുടി വീട്ടിൽ (ശ്രീലക്ഷ്മി) ബി. സുഗതൻ (65) നിര്യാതനായി. ഭാര്യ: മിനി സുഗതൻ. മകൾ: ലക്ഷ്മി എം. സുഗതൻ. മരുമകൻ: സജിത്ത് സുരേന്ദ്രൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.

October 19, 2018 11:40 PM
prafathkumar പ്രഭാത്കുമാർ
ആറ്റിങ്ങൽ :രാമച്ചംവിള പി.ജി. സദനത്തിൽ പ്രഭാത്കുമാർ(56 ) നിര്യാതനായി .ഭാര്യ :ഗീതാകുമാരി .മക്കൾ : പ്രീതി,പ്രിയ .മരുമകൻ :ബിനു

October 19, 2018 11:39 PM
muralee മുരളീധരൻ പിള്ള
m പേരൂർക്കട: കുടപ്പനക്കുന്ന് പേരാപ്പൂര് പി.ആർ.എ - ഡി - 9 -ൽ കെ.മുരളീധരൻ പിള്ള (69) നിര്യാതനായി.ഭാര്യ കമലമ്മ.മക്കൾ: ഷീന, ഷീജ, പ്രിയ.മരുമക്കൾ: രാജേഷ് ഡി. നായർ, ജി.പ്രതീപ്, ശ്രീകാന്ത് (സബ് ഇൻസ്പെക്ടർ, കരമന സ്റ്റേഷൻ) .

October 19, 2018 11:36 PM
നെൽസി
മാറനല്ലൂർ : ചീനിവിള സാധു വി. ഡെന്നിസിന്റെ ഭാര്യ നെൽസി (90) നിര്യാതയായി. മക്കൾ: പരേതയായ സെബല്ല, സരോജം, വിൽസൺ, ഷൈലജ. മരുമക്കൾ: ക്രിസ്റ്റൽജോയ്, വിജയൻ, സ്നാറിപുഷ്പം, പാസ്റ്റർ സി. ജയരാജ്. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.

October 19, 2018 11:33 PM
രവീന്ദ്രൻ
മുതുവിള : കൃഷ്ണഭവനിൽ കെ. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

October 19, 2018 11:32 PM
viswa വിശ്വംഭരക്കുറുപ്പ്
മടവൂർ :പനപ്പാംകുന്ന് ഗവ.എൽ.പി.എസ് റിട്ട. അധ്യാപകൻ, തുമ്പോട് സതീശ മന്ദിരത്തിൽ (താമിലഴികം) വിശ്വംഭരക്കുറുപ്പ് (93) നിര്യാതനായി.ഭാര്യ: ശാന്തകുമാരി അമ്മ (റിട്ട. അധ്യാപിക സി.എൻ.പി.എസ്.യു പി.എസ്.തുമ്പോട്, മടവൂർ) മക്കൾ: ശ്രീദേവി (റിട്ട. ടീച്ചർ യു.പി എസ്.തുമ്പോട്, മടവൂർ), സുരേഷ് ബാബു (ഗൾഫ്), സനൽകുമാർ, ശ്രീകുമാർ, പരേതനായ സതീശ് ചന്ദ്രൻ (ടീച്ചർ ഞാറയിൽ ക്കോണം എൽ.പി എസ്, മടവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: ദീപ (ഗവ.എച്ച്.എസ്.കടയ്ക്കാവൂർ), ഷീല, ജ്യോതി ,ഉമാദേവി പരേതനായ പരമേശ്വരൻ പിള്ള.

October 19, 2018 11:31 PM
കൃഷ്ണൻനായർ
മാറനല്ലൂർ : കോട്ടമുകൾ ശ്രീജാസദനത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൃഷ്ണൻനായർ (88) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മക്കൾ: പ്രേമകുമാർ, ജയകുമാർ, പരേതനായ വിനുകുമാർ, ശ്രീജ, സനൽകുമാർ. മരുമക്കൾ: ശുഭകുമാരി, പത്മകുമാരി, ഹരികുമാർ, അരുണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.

October 19, 2018 11:29 PM
TRENDING TODAY
LATEST VIDEOS
T-RR