THRISSUR
Saturday, 20 October 2018
OBIT
paul-64 പോൾ
പോൾ കൊടുങ്ങല്ലൂർ: മതിലകം ഫെറിറോഡിൽ ചേലിയക്കര പരേതനായ ജോസഫിന്റെ മകൻ പോൾ (64) നിര്യാതനായി. സംസ്‌ക്കാരം ഒക്ടോബർ 21 ഉച്ചയ്ക്ക് രണ്ടിന് മതിലകം സെന്റ് ജോസഫ്‌സ് ലാറ്റിൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വിൻസി. മക്കൾ: പ്രബിൻ, വിബിൻ (ഇരുവരും ദുബൈ).

October 20, 2018 8:18 PM
krishnankutty കൃഷ്ണൻകുട്ടി വാരിയർ
കൃഷ്ണൻകുട്ടി വാരിയർ ഇരിങ്ങാലക്കുടഞെരുക്കാവ് വാരിയത്ത് ഇക്കാളിക്കുട്ടി വാരസ്യാർ മകൻ എൻ.വി കൃഷ്ണൻകുട്ടി വാരിയർ (അപ്പുക്കുട്ടൻ-80) നിര്യാതനായി. സംസ്‌ക്കാരം നടത്തി.

October 20, 2018 7:03 PM
elsy-74 എൽസി
എൽസി എറവ്: എറവ്:ടി.എഫ്.എം.സ്‌ക്കൂളിനടുത്ത് കുന്നൻ അന്തോണി ഭാര്യ എൽസി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലിറ്റോൺ, ബെന്നി. മരുമക്കൾ: സ്റ്റാലി, ജീന.

October 20, 2018 6:56 PM
saidu-muhammed സെയ്തു മുഹമ്മദ്
സെയ്തു മുഹമ്മദ് വടൂക്കര: മുണ്ടോത്ത് വീട്ടിൽ അബ്ദുല്ല മകൻ സെയ്തു മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: കാക്കശ്ശേരി ഖദീജ. മക്കൾ: അബുൽ ഫസൽ (കോസ്‌മോ പ്ലാസ്റ്റ് ഷാർജ), അബുൽ ഫൈസി (ഡാർവിഷ് ബിൻ അഹമ്മദ് അബുദാബി), അബുൽ അഫ്‌സൽ (എഡിസി ബി ദുബായ്). മരുമക്കൾ: ഫാത്തിമ നസ്രിൻ, ഷനിത കെ ഷംസുദീൻ (മോഡൽ സ്‌കൂൾ അബുദാബി), ഫെമ ഈസ.

October 19, 2018 7:39 PM
antony-83 ആന്റണി
ആന്റണി അയ്യന്തോൾ: സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കരേരകാട്ടിൽ ആന്റണി (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജോർജ്ജ്, ജോബി, ടെസ്സി. മരുമക്കൾ: ജിനി, തോമസ്.

October 19, 2018 7:33 PM
jose-puthiyakave ജോസ്
ചരമം ജോസ് കയ്പമംഗലം: ആദ്യകാല സി.പി.ഐ പ്രവർത്തകൻ മതിലകം പുതിയകാവ് കോലഞ്ചേരി ചീക്കുട്ടി മകൻ ജോസ് (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജിമ്മി, ജിബി. മരുമക്കൾ: ഷിനി, ജോണി. സംസ്‌കാരം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.കെ ഗോപിനാഥൻ, ലോക്കൽ കമ്മിറ്റിയംഗം കെ.എം അനീഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

October 16, 2018 8:22 PM
yasodha യശോദ
ചരമം യശോദ കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ താമസിക്കുന്ന ചക്കനാത്ത് പ്രകാശൻ ഭാര്യ യശോദ ( 69) നിര്യാതയായി. മക്കൾ: ഷീബ, വിജയലക്ഷ്മി, ഷിബു, ഷീജ. മരുമക്കൾ: ഷീജു, കണ്ണൻ, വിജിത, രാജേഷ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

October 16, 2018 8:21 PM
vinaya വിനയ
വിനയ ചേർപ്പ്: വെങ്ങിണിശേരി ചുള്ളി പറമ്പിൽ മുരളീധരൻ ഭാര്യ വിനയ (53) നിര്യാതയായി. തൃശൂർ സി.എം.എസ്.ഹയർ സെക്കണ്ടറി സ്‌ക്കൂൾ അധ്യാപികയാണ്. സംസ്‌ക്കാരം നടത്തി. മക്കൾ: മാനസി, നീരജ്.

October 15, 2018 7:25 PM
anil-obit അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു
എ.എ. അനിൽ എരുമപ്പെട്ടി: ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞ് വീണ അദ്ധ്യാപകൻ മരിച്ചു. കേച്ചേരി പ്രതിഭാ കോളേജിലെ അധ്യാപകനും സി.പി.എം വേലൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വേലൂർ അത്താണിക്കൽ അറുമുഖൻ മകൻ എ.എ. അനിൽ (57) ആണ് മരിച്ചത് . രാവിലെ ക്ലാസ്സടുക്കാൻ കോളേജിൽ എത്തിയതായിരുന്നു. ദോഹാസ്വസ്ഥ്യം മൂലം കുഴഞ്ഞു വീണ അനിൽമാസ്റ്ററെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2005-2010 കാലഘട്ടത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: രമണി. മക്കൾ: അഞ്ജലി ശ്രീകൃഷ്ണ, അജീഷ്. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് കോട്ടപ്പടി ശ്മശാനത്തിൽ.

October 15, 2018 7:20 PM
raghavan ഡോ. പി വി രാഘവൻ
ഡോ. പി വി രാഘവൻ ഇരിങ്ങാലക്കുട: റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഇരിങ്ങാലക്കുട പുറ്റിങ്ങൽ റോഡ് വൈരാട്ടിൽ പാപ്പുകുട്ടി മകൻ ഡോ. പി വി രാഘവൻ നിര്യാതനായി. മക്കൾ: വി.ആർ. മധു (ഇരിങ്ങാലക്കുട വിശ്വഹിന്ദു പരിഷത്ത് ജില്ല ട്രഷറർ), വി.ആർ. മഞ്ജു. മരുമക്കൾ: ബാബു, ദിവ്യ മധു. ഭാര്യ: ഹൻസ (കെ.എസ്.ഇ.ബി റിട്ട. സീനിയർ അസിസ്റ്റന്റ്).

October 15, 2018 7:11 PM
obituary കുഞ്ഞുകുട്ടൻ
കുഞ്ഞുകുട്ടൻ ചാവക്കാട്: തിരുവത്ര മുട്ടിൽ താണിശ്ശേരി കുഞ്ഞുകുട്ടൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വിനോദൻ (ദുബായ്), ജയ. മരുമക്കൾ: മല്ലിക, രവീന്ദ്രൻ.

October 15, 2018 1:00 AM
velayudhan വേ​ലാ​യു​ധൻ
വേലായുധൻ ത​ളി​ക്കു​ളം​:​ ​ഹാ​ഷ്മി​ ​ന​ഗ​ർ​ ​കൊ​ടു​വ​ത്തു​ ​പ​റ​മ്പി​ൽ​ ​ചെ​റു​ ​ക​ണ്ഠ​ൻ​ ​മ​ക​ൻ​ ​വേ​ലാ​യു​ധ​ൻ​ ​(77​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​മാ​ല​തി.​ ​മ​ക്ക​ൾ​:​ ​വി​മ​ൽ​ജ,​ ​വി​ജി​ത്ത്,​ ​വി​ജി.​ ​മ​രു​മ​ക്ക​ൾ​:​ ​മ​ണി​ക​ണ്ഠ​ൻ,​ ​അ​പ​ർ​ണ,​ ​ഷി​ജു.

October 15, 2018 1:00 AM
gopal ഗോപാലമേനോൻ
ഗോപാലമേനോൻ പുതൂർക്കര: ഒല്ലൂർ ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പടിഞ്ഞാറൂട്ട് ഗോപാലമേനോൻ (87) നിര്യാതനായി. ഭാര്യ: കോമ്പിയിൽ സരസ്വതി(റിട്ട. അദ്ധ്യാപിക വിവേകോദയം സ്‌കൂൾ). മക്കൾ: വിമല, അനിത, സുനിൽകുമാർ. മരുമക്കൾ: ശശികുമാർ, മുരളീധരൻ, പ്രിയ.

October 15, 2018 12:00 AM
subhadra സുഭദ്ര
സുഭദ്ര തൃശൂർ: പൊങ്ങണംകാട് പുന്നയ്ക്കൽ പരേതനായ ബാലൻ്റെ ഭാര്യ സുഭദ്ര(83) നിര്യാതയായി. മക്കൾ: ഗോപി(എൻജിനീയർ), രുഗ്മിണി, ഷൈല, ബാബു(എയർഫോഴ്സ്). മരുമക്കൾ: സീന, ചന്ദ്രൻ, വിജയൻ, സുനിത.

October 14, 2018 7:23 PM
niclavos നിക്‌ളാവോസ്
നിക്‌ളാവോസ് എരുമപ്പെട്ടി: കുന്നത്തേരി മുരങ്ങത്തേരി പറിഞ്ചുകുട്ടി നിക്‌ളാവോസ് ( 76) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 14ന് വൈകീട്ട് നാലിന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: നിഷ, ഷാജു. മരുമകൻ: ബെന്നി.

October 13, 2018 9:24 PM
joshy ജോഷി
ജോഷി ഒല്ലൂർ: മരത്താക്കര മൊയലൻ ജോർജ് മകൻ ജോഷി (62) നിര്യതനായി. ഭാര്യ: ജോളി, അമ്മ: ആനി. മക്കൾ: റെഫി, റോസ്‌മോൾ. മരുമക്കൾ: ലിജി താണിക്കൽ, ബിജു വർഗ്ഗീസ് തടത്തേൽ.

October 13, 2018 9:21 PM
bhaskaran ഭാസകരൻ
ഭാസ്കരൻ മാള: പൂപ്പത്തി ചുണ്ടങ്ങപറമ്പിൽ ഭാസ്കരൻ (71) നിര്യാതനായി. ഭാര്യ: സഹജ. മക്കൾ: സുഷി, സുബീഷ്. മരുമകൻ: സുരേഷ്.

October 13, 2018 12:38 AM
fathima- ഫാത്തിമ
ചരമം ഫാത്തിമ കയ്പമംഗലം: മതിലകം കറപ്പം വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: സെയ്തു, ഇസ്മായിൽ, അഷ്‌റഫ്, ബീവി, സൈനബ. മരുമക്കൾ: ഇസ്മായിൽ, നസീർ, സുഹറ, സുലൈഖ, അഫിദ. കബറടക്കം നടത്തി.

October 13, 2018 12:38 AM
gur-death പരമേശ്വരൻ
ചരമം- പരമേശ്വരൻ ഗുരുവായൂർ: ഇരിങ്ങപ്പുറം ഇ.കെ. പരമേശ്വരൻ (56) നിര്യാതനായി. വർക് ഷോപ്പ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഗുരുവായൂർ മേഖല പ്രസിഡന്റ്, കേരള വിശ്വകർമ സഭ ഇരിങ്ങപ്പുറം മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രേണുക. മക്കൾ: ധനശ്രീ, ധന്യശ്രീ, ഭവ്യശ്രീ. മരുമക്കൾ: പ്രതീഷ്, സുധീഷ് (സൗദി). സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.

October 13, 2018 12:37 AM
parameswaran-60 പരമേശ്വരൻ
പരമേശ്വരൻ ഒല്ലൂർ: നെല്ലിപറമ്പിൽ അയ്യപ്പകുട്ടിയുടെ മകൻ പരമേശ്വരൻ (മണി-60) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 12ന് ഉച്ചയ്ക്ക് 12ന് വടൂക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: പുഷ്പ പരമേശ്വരൻ. മക്കൾ: പ്രശാന്ത്, നിശാന്ത്. മരുമക്കൾ: ഷിബി, അനു.

October 11, 2018 8:27 PM
TRENDING TODAY
LATEST VIDEOS
T-RR