ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വീണ്ടും സ്വർണനേട്ടം. പുരുഷവിഭാഗം ടെന്നിസ് ഡബിൾസിൽ റോഹൻ ബൊപ്പണ്ണ- ദിവിജ് ഷരൻ സഖ്യമാണ് സ്വർണം നേടിയത്. എതിരാളികളായ ഖസാക്കിസ്ഥാന്റെ അലക്‌സാണ്ടർ ബുവ്‌ലിക്, ഡെന്നിസ് യെവ്സെയ്‌വ് എന്നിവരെ 6-3, 6-4 എന്നീ പോയിന്റുകൾക്കാണ് ബൊപ്പണ്ണ സംഖ്യം തറപറ്റിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |