കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി വരയാൽ തലയറക്കുനി കോളനിയിലെ കേളുവിനെയാണ് (38) സമീപത്തെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയം. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |