DAILY NEWS
February 12, 2019, 08:10 am
Photo: ബി.സുമേഷ്
ശമ്പളകുടിശിക ഉടൻ വിതരണം ചെയ്യുക, പിരിച്ചുവിടൽ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സി.ജി.എം, ജി.എം ഓഫീസുകൾക്ക് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com