ചിറയിൻകീഴ്: മുരുക്കുംപുഴ നെല്ലിമൂട് കുമിളിയിൽ ഹൗസ് (കുറക്കോട് ) അബ്ദുൽമജീദ് (83) നിര്യാതനായി. ഭാര്യ: സഫിയബീവി. മക്കൾ: നിസാമുദീൻ, സൈഫുദീൻ. മരുമക്കൾ: സജീന,സീന.