ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​ സ്ഥാ​പ​ക​ ദി​നാഘോഷം

Fri 25 Jul 2025 02:25 AM IST
bankofbaroda

കൊ​ച്ചി​:​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​ 118ാ​മ​ത് ​സ്ഥാ​പ​ക​ ​ദി​നം​ ​ആ​ച​രി​ച്ചു.​ ​'​നൂ​ത​ന​ത്വം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ ​വി​ശ്വാ​സം​'​എ​ന്ന​താ​ണ് ​ബാ​ങ്കി​ന്റെ​ 118ാം​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പ്ര​മേ​യം.​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​എം.​നാ​ഗ​രാ​ജു​ ​ബാ​ങ്ക് ​സ്ഥാ​പ​ക​ ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​സ്ഥാ​പ​ക​ ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ബോ​ബ് ​വേ​ൾ​ഡ് ​ബി​സി​ന​സ് ​ആ​പ്പ്,​​​ ​അ​ത്യാ​ധു​നി​ക​ ​വി​ർ​ച്വ​ൽ​ ​ഫ്ര​ണ്ട് ​ഓ​ഫീ​സ്,​​​ ​ബോ​ബ് ​ഇ​ ​പേ​ ​ഇ​ൻ​ർ​നാ​ഷ​ണ​ൽ,​​​ ​ബോ​ബ് ​ഇ​ൻ​സൈ​റ്റ് ​ബ്രെ​യി​ലി​ ​ഡെ​ബി​റ്റ് ​കാ​ർ​ഡ് ​തു​ട​ങ്ങി​ ​ഡി​ജി​റ്റ​ൽ​ ​സാ​ങ്കേ​തി​ക​വി​ദ്യ,​ ​സു​സ്ഥി​ര​ ​ബാ​ങ്കിം​ഗ്,​ ​ഗ്രീ​ൻ​ ​ഫി​നാ​ൻ​സ് ​തു​ട​ങ്ങി​യ​വ​യി​ലേ​ക്കു​ ​നീ​ളു​ന്ന​ത​ട​ക്ക​മു​ള്ള​ ​പു​തു​മ​യു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ് ​അ​വ​ത​രി​പ്പി​ച്ചു.​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​മാ​നേ​ജിം​ഗ് ​ഡ​യ​റ്ക​ട​ർ​ ​ദേ​ബ​ദ​ത്ത​ ​ച​ന്ദ് ​പ​റ​ഞ്ഞു.

MORE NEWS
മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1760 രൂപ; സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് മികച്ച അവസരം, ഇന്നത്തെ നിരക്കറിയാം
ഔദ്യോഗിക ഭാഷ കാര്യനയത്തിന് എസ്.ബി.ഐയ്ക്ക് പുരസ്‌കാരം
റിയൽമി 15 സീരിസ് കേരള വിപണിയിൽ
വിൽപ്പന സമ്മർദ്ദത്തിൽ ഇടറി വിപണികൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.