വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്

Thu 31 Jul 2025 08:23 PM IST

cusat-

കൊച്ചി; എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ചുദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

MORE NEWS
കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
കലാഭവൻ നവാസ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ
തിരു. ഡി.സി.സി പ്രസിഡന്റ് നിയമനം പിന്നാക്ക വിഭാഗത്തിന് നൽകണമെന്ന ആവശ്യം ശക്തം
ജാമ്യ വ്യവസ്ഥ ലംഘിച്ചു കൊടി സുനിയുടെ പരോൾ റദ്ദാക്കി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.