എം.എസ്. സുബ്ബലക്ഷ്മി അവാർഡ് ഡോ. കെ. ഓമനക്കുട്ടിക്ക്

Wed 10 Sep 2025 01:57 AM IST
1

മുംബയ് : കർണ്ണാടക സംഗീത മേഖലയിലെ മികച്ച പ്രവർത്തനത്തിന് മുംബയ് ഷൺമുഖാനന്ദ സഭ ഏർപ്പെടുത്തിയ എം.എസ്. സുബ്ബലക്ഷ്മി അവാർഡ് സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ലഭിച്ചു. സെപ്തംബർ 13 ന് മുംബയ് ഷണ്മുഖാനന്ദ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.ആർ. ശ്രീറാം പുരസ്‌കാരം നൽകും.

MORE NEWS
അനാശാസ്യ കേന്ദ്രത്തിലെത്തുന്നയാളെ ഉപഭോക്താവായി കാണാനാകില്ല, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കും
പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചു; പീച്ചി മുൻ എസ്‌ഐക്കെതിരെ കൂടുതൽ പരാതികൾ
ആവേശമായി ദീപശിഖ പ്രയാണം
ഇന്ന് പ്രതിനിധി സമ്മേളനം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.