പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചു; പീച്ചി മുൻ എസ്‌ഐക്കെതിരെ കൂടുതൽ പരാതികൾ

Wed 10 Sep 2025 07:46 AM IST
police

തൃശൂർ: പീച്ചി മുൻ എസ്‌ഐ പിഎം രതീഷിനെതിരെ കൂടുതൽ പരാതികൾ പുറത്തുവരുന്നു. പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പുതിയ ആരോപണം. സ്റ്റേഷനിൽ വിളിച്ചുവരുത്തി മുഖത്ത് അടിച്ചെന്നാണ് പരാതിക്കാരനായ പ്രഭാകരൻ പറയുന്നത്. പരാതി പൂർണമായി അവഗണിച്ച എസ്‌ഐ പ്രതിക്കൊപ്പം നിന്നെന്നും പ്രഭാകരൻ വ്യക്തമാക്കി.

MORE NEWS
കെ സി വേണുഗോപാലിന്റെ മോതിരത്തിന് പിന്നാലെ സ്വർണമാലയും, സുജിത്തിന് കോൺഗ്രസിന്റെ സമ്മാനങ്ങൾ
അനുമതി തേടാത്തത് ഗുരുതര വീഴ്‌ച; ശബരിമലയിലെ സ്വർണപാളികൾ മാറ്റിയത് അനുചിതം, വിശദീകരണം തേടി ഹൈക്കോടതി
ഇനി വെറും മുഖ്യമന്ത്രി പോര, ബഹുമാനം ചേർക്കണം; സർക്കുലർ പുറത്തിറക്കി ഭരണപരിഷ്‌കാര വകുപ്പ്
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ  സുഹൃത്തുക്കൾക്കും  പങ്ക്, അന്വേഷണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.