സർവകലാശാല വാർത്തകൾ

Thu 11 Sep 2025 03:48 AM IST
kerala-university

കേരള സർവകലാശാല

കേരള സർവകലാശാല ജനുവരിയിൽ നടത്തിയ ഒന്ന്,മൂന്ന് സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ),മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി)

സെപ്തംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷ 19ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) ജൂലായ് (റെഗുലർ - 2020 & 2023 സ്കീം,സപ്ലിമെന്ററി – 2020 സ്കീം,മേഴ്സിചാൻസ് - 2020 സ്കീം – 2020 അഡ്മിഷൻ,2009 സ്കീം – 2010 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.സി.എ (മേഴ്സിചാൻസ്) ജൂലായ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2025/.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ 2024​ ​ന​വം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​ഒ​ന്ന്,​ര​ണ്ട് ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​പ​രീ​ക്ഷ​യു​ടെ​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി​ 17​ ​വ​രെ​യു​ള്ള​ ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ളി​ൽ​ ​ഇ.​ജെ​-​ 5​ ​സെ​ക്ഷ​നിൽ
ഹാ​ജ​രാ​ക​ണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​ബ​യോ​കെ​മി​സ്ട്രി​ ​(2015​ ​-18​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​ഫി​സി​ക്‌​സ് ​(​സി.​എ​സ്.​എ​സ്)​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2016​ ​അ​ഡ്മി​ഷ​ൻ​ ​മൂ​ന്നാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ബി.​കോം​ ​(​സി.​ബി.​സി.​എ​സ്)​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2015,​ 2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 16​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

MORE NEWS
സേവന നിരക്ക് : അക്ഷയ ഉടമകളുടെ ഹർജി തള്ളി
നീറ്റ് യു.ജി രണ്ടാം റൗണ്ട് സമയക്രമത്തിൽ മാറ്റം
റവന്യൂ ജീവനക്കാരന് സസ്പെൻഷൻ
സിദ്ധാർത്ഥ സാഹിത്യ പുരസ്കാരത്തിന്  നോവലുകൾ ക്ഷണിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.