പള്ളുരുത്തി: കുവൈറ്റിലെ സാൽമിയയിൽ ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് പെരുമ്പടപ്പ് അറക്കൽ വീട്ടിൽ ജേക്കബ് ചാക്കോ (43 ) മരിച്ചു. കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം. ഭാര്യ: പാർവതി . മക്കൾ: നാഥാൻ, നയന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. സംസ്കാരം പിന്നീട് .