ജോയ്ആലുക്കാസിൽ 'ബിഗ്ഗസ്റ്റ് ജുവലറി സെയിൽ'

Sat 20 Sep 2025 12:38 AM IST
joy

സ്വർണം, വജ്രം, പ്ലാറ്റിനം, സിൽവർ എന്നിവയ്ക്ക് പണിക്കൂലിയിൽ ഫ്‌ളാറ്റ് 50 ശതമാനം ഇളവ്

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ 'ബിഗ്ഗസ്റ്റ് ജുവലറി സെയിൽ ഒഫ് ദ ഇയർ' ആരംഭിച്ചു. ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് ഗോൾഡ്, ഡയമണ്ട്‌സ്, അൺകട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ ഫ്‌ളാറ്റ് 50 ശതമാനം വിലക്കുറവ് ലഭിക്കും. ഒക്ടോബർ അഞ്ച് വരെയാണ് ഓഫർ. പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എസ്‌നോ മോഡേൺ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം ആഭരണ ഡിസൈനുകൾക്ക് ഇളവുണ്ട്.

ആഗോള നിലവാരത്തിലുള്ള ജ്വല്ലറി അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജോയ്ആലുക്കാസിൽനിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ്, ബൈബാക്ക് അഷ്വറൻസ് എന്നിവയും ലഭിക്കും.

MORE NEWS
വിമാന യാത്രകൾക്ക് ഉത്സവ ഇളവുകളുടെ കാലം
മുത്തൂറ്റ് ബിസിനസ് സ്‌കൂളിൽ ആദ്യ പി.ജി.ഡി.എം ബാച്ച് പ്രവേശനം
ഓഹരി ഉടമകൾക്ക് 50 ശതമാനം ലാഭവിഹിതവുമായി സിയാൽ
ഇന്ത്യ ഇന്റർനാഷണൽ ടീ കൺവൻഷന് തുടക്കം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.