പെൻഷണേഴ്‌സ് യൂണിയൻ സമ്മേളനം

Wed 01 Jul 2026 08:06 PM IST
inaguration

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഇടപ്പള്ളി ഈസ്റ്റ് യൂണിറ്റ് കൺവെൻഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം അഡ്വ.ഡി.ജി. സുരേഷ് അംഗത്വവിതരണോദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ എൻ.ഗോപാലൻ, എൻ.വിശ്വനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസഫ് പൊളക്കുഴി, യൂണിറ്റ് പ്രസിഡന്റ് ഒ.എ.ഖാദർ, യൂണിറ്റ് സെക്രട്ടറി ആർ.മഞ്ജുള, ബ്ലോക്ക് സെക്രട്ടറി കെ.ജെ.ജോൺ, ഇടപ്പള്ളി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, എം.എസ്.സുനന്ദ, കെ.സുശീല, ഗിരിജ ദേവി, ഖജാൻജി സി.ഇന്ദിര എന്നിവർ സംസാരിച്ചു.

MORE NEWS
സെൻസസ് നടപടികൾക്ക് തുടക്കം,​ നമ്പറിംഗ് പുരോഗമിക്കുന്നു
ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കം
ബസിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് ലഭിച്ചു
ഡോക്ടർമാരെ ആദരിച്ചു  
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.