അപേക്ഷ ക്ഷണിച്ചു

Wed 15 Jul 2026 06:43 PM IST
f

കൊച്ചി: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ 1മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കൂളിന് സാധുവായ യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. ഈ പദ്ധതിക്ക് ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. ഹരിതകർമ്മസേന പ്രവർത്തകരുടെ മക്കൾക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും 0484 2422256 എന്ന നമ്പറിലും ലഭ്യമാണ്.

MORE NEWS
കടവന്ത്ര ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം
ഹോംസ്റ്റേ സംരംഭകർക്ക് ഗ്രാമീണ ബാങ്കിന്റെ വായ്പ
അനിൽ മേനോന് ആശംസയുമായി പ്രഗതി
മെഡി. കോളേജ് ഫാർമസിസ്റ്റ് താത്കാലിക നിയമനം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.