വണ്ടർലാ കൊച്ചിയിൽ ഓണാഘോഷത്തിന് തുടക്കം

Wed 19 Aug 2026 12:33 AM IST
wond

കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും വിനോദപരിപാടികളും സമന്വയിപ്പിച്ച് വണ്ടർലാ കൊച്ചിയിൽ ഓണാഘോഷങ്ങൾ ആരംഭിച്ചു. ആഗസ്‌റ്റ് 30വരെ നീളുന്ന ആഘോഷത്തിൽ കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, ഡി.ജെ സെഷനുകൾ, റൈഡുകൾ എന്നിവ ആസ്വദിക്കാം.

26 മുതൽ 30 വരെ മഹാബലിയും വാമനനും അണിനിരക്കുന്ന ഓണഘോഷയാത്രയും നടക്കും. ഓണാഘോഷത്തിന് 30 വരെ 37 ശതമാനം വരെ ഇളവോടെ ടിക്കറ്റുകൾ 999 രൂപ മുതൽ ലഭിക്കും. നികുതികൾ അധികമായിരിക്കും.

ഒരുമയുടെയും സന്തോഷത്തിന്റെയും ആഘോഷമായ ഓണക്കാലത്ത് അതിഥികൾക്ക് മറക്കാനാവാത്ത അനുഭവം ഒരുക്കുമെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു.

MORE NEWS
പ്രവാസികൾക്ക് ഓണം ഉത്പന്നങ്ങളുമായി ലുലു കാർഗോ വിമാനം
വീണ്ടും തിളച്ച് ക്രൂഡോയിൽ വില
ചരിത്രത്തിലാദ്യമായി കോറം തികയാതെ ടാറ്റ സൺസ് എ.ജി.എം
ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.