കെ.പി.സി.സി ഭാരവാഹി യോഗം ഇന്ന്

Thu 10 Sep 2026 02:54 AM IST
1

തിരുവനന്തപുരം:കെ.പി.സി.സി പുനഃസംഘടനയിൽ അവ്യക്തത നിലനിൽക്കെ, സംസ്ഥാന കോൺഗ്രസ് പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് രാവിലെ 10.30 ന് ഇന്ദിരാ ഭവനിൽ ചേരും. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം ശക്തമാക്കി സർക്കാർ പരിപാടികൾക്ക് വേണ്ടത്ര പ്രചാരം നൽകാനുള്ള പദ്ധതികൾക്ക് രൂപം നൽകും. ബോർഡ്, കോർപ്പറേഷൻ വീതം വയ്പിൽ കെ.പി.സി.സി സ്വീകരിക്കേണ്ട നിലപാടും ചർച്ചയാവും. കോൺഗ്രസിൽ നിന്ന് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നേതാക്കളെ നിയോഗിക്കാനുള്ള മാനദണ്ഡവും ചർച്ചയായേക്കും.

MORE NEWS
ആ 787 പേരുടെ പട്ടിക പുറത്തുവിടണം,​ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഞാൻ വെള്ളം കുടിച്ചെന്ന് എഴുതേണ്ട: പിണറായി
ആയുസും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി വിജയൻ ഒരിക്കൽ കൂടി കേരളത്തെ നയിക്കും : സജി ചെറിയാൻ
ചിറയിൻകീഴിലെ കൈയാങ്കളി: സംയമനം പാലിക്കേണ്ടത് നേതാക്കൾ,​ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമെന്ന് എ പി അനിൽകുമാർ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.