താത്പര്യപത്രം ക്ഷണിച്ചു

Wed 30 Sep 2026 01:40 AM IST
dog
താത്പര്യപത്രം ക്ഷണിച്ചു

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി. കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യകരണം നടത്തി ആവശ്യമായ ശുശ്രൂഷയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകി നിബന്ധനകൾപ്രകാരം പിടിച്ചെടുത്ത സ്ഥലത്തുതന്നെ തിരികെ തുറന്നുവിടുന്നതിന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എ.എച്ച്.), ജില്ല മൃഗസംരക്ഷണ ഓഫീസ്, ജില്ല വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട എന്ന വിലാസത്തിൽ ഒക്ടോബർ 12 വൈകിട്ട് നാലിനു മുമ്പ് താത്പര്യപത്രം സമർപ്പിക്കണം. വെബ്‌സൈറ്റ്. www.awbi.gov.in. ഫോൺ. 0468 2322762.

MORE NEWS
ജില്ലാതല ഉദ്ഘാടനം
ക്വിസ് മത്സരം
ഉദ്ഘാടനം
ഉദ്ഘാടനം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.