എം.ഇ.എസിൽ രക്തദാന ക്യാമ്പ്

Sun 04 Oct 2026 01:16 AM IST
1
രക്തദാന ക്യാമ്പ് മട്ടാഞ്ചേരി എ.സി.പി ജി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സി.സി.എസ് രക്തബന്ധുവും എം.ഇ.എസ് കോളേജ് - ലിസി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുണ്ടംവേലി എം.ഇ.എസ് കോളേജിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ ജി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.പി. ധന്യ മോൾ അദ്ധ്യക്ഷയായി. സലീം ഷുക്കൂർ, ഷംസു യാക്കൂബ്, ലിജിയ ഫെർണാണ്ടസ്, ഡോ. റെമി രമാകാന്ത് , രാജീവ് പള്ളുരുത്തി, അനീഷ് കൊച്ചി, പി.എസ്. ഷഹീർ അലി, ടി.എ. തസ്ന, എം.ആർ. റിൻസില,​ അബ്ദുൽ ഫഹദ് എന്നിവർ സംസാരിച്ചു. സി.ടി. താജുദ്ദീൻ, പി.എ. ഫാത്തിമ, എം.എൽ. ഷിബില, ടി.എ. തനൂജ തുടങ്ങിയവർ നേതൃത്വം നൽകി.

MORE NEWS
ടി.സി. പ്രേംകുമാറിന് അവാർഡ്
'കുട്ടികളിൽ ജിജ്ഞാസ ഉണർത്തണം"
ഗാന്ധി ചിത്രരചനാ മത്സരം
ആളിക്കത്തുന്നു ആമവിളക്ക് വിവാദം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.