ഭ​വ്യ​ ​കേ​ര​ള​ ​ബു​ക്ക് ഒ​ഫ് ​റെ​ക്കാ​ഡ്സിൽ

Mon 26 Oct 2026 03:31 AM IST
bhaviya

ഇ​ല​ഞ്ഞി​:​ ​പാ​ദ​ങ്ങ​ൾ​ ​അ​ക​ത്തേ​ക്ക് ​പൂ​ർ​ണ​മാ​യി​ ​മ​ട​ക്കി​പ്പി​ടി​ച്ച് ​ത​ട​സ​മി​ല്ലാ​തെ​ ​ന​ട​ക്കു​ക​യും​ ​സ​ങ്കീ​ർ​ണ്ണ​മാ​യ​ ​നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​അ​സാ​ധാ​ര​ണ​ ​ക​ഴി​വി​ലൂ​ടെ​ ​ഇ​ല​ഞ്ഞി​ ​സ്വ​ദേ​ശി​നി​ ​പ​ന്ത്ര​ണ്ടു​കാ​രി​ ​ഭ​വ്യ​ ​അ​ജി​കു​മാ​റി​ന് ​കേ​ര​ള​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കാ​ഡ്സി​ൽ​ ​ഇ​ടം.​ ​'​ലോം​ഗ​സ്റ്റ് ​ഡ്യൂ​റേ​ഷ​ൻ​ ​ഡാ​ൻ​സിം​ഗ് ​വൈ​ൽ​ ​മെ​യി​ന്റെ​യി​നിം​ഗ് ​എ​ ​ഫോ​ൾ​ഡ​ഡ്-​ടോ​ ​പോ​സ്റ്റ​ർ​'​ ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഭ​വ്യ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​​​കേ​ര​ള​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കാ​ഡ്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പ്ര​ദീ​പ് ​രാ​മ​നും​ ​മ​റ്റ് ​പ്ര​തി​നി​ധി​ക​ളും​ ​നേ​രി​ട്ടെ​ത്തി​ ​പ്ര​ക​ട​നം​ ​വി​ല​യി​രു​ത്തി​യ​ ​ശേ​ഷ​മാ​ണ് ​നേ​ട്ടം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ടു​ത്തു​രു​ത്തി​ ​സെ​ന്റ് ​കു​ര്യാ​ക്കോ​സ് ​പ​ബ്ലി​ക് ​സ്കൂ​ളി​ലെ​ ​എ​ട്ടാം​ ​ത​രം​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ​ഭ​വ്യ.​ ​ഇ​ല​ഞ്ഞി​ ​കോ​ക്കാ​ട്ടി​ൽ​ ​അ​ജി​കു​മാ​റി​ന്റെ​യും​ ​സു​ജി​ന​യു​ടെ​യും​ ​മ​ക​ളാ​ണ്.

MORE NEWS
കാലത്തെ കാസറ്റുകളിൽ കാത്തുവെച്ച് കൃഷ്ണമൂർത്തി
രാപ്പകൽ സമരം സമാപിച്ചു
310 വാഹനങ്ങൾ ലേലം ചെയ്യും
ലഹരിക്കെതിരെ ഷൂട്ട് ദ ഡ്രഗ്സ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.