കണ്ടൻ കുമാരൻ ജയന്തി ആഘോഷം 

Tue 27 Oct 2026 01:56 AM IST
bjp

കൊച്ചി: ബി.ജെ.പി പട്ടികജാതിമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാവാരിക്കുളം കണ്ടൻ കുമാരൻ ജയന്തി ആഘോഷം ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. രവി ഉദ്ഘാടനം ചെയ്തു. മോർച്ച പ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.എൻ. വിൽസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ബിനു മോൻ, മോർച്ച ജനറൽ സെക്രട്ടറിമാരായ ഇ.വി. മനോജ് , രാധിക രാജീവ് എന്നിവർ സംസാരിച്ചു. മിനി, സുധ വിമോദ്, ശിവൻ, വേണു ഗോപാൽ. ടി.കെ.മണി, അശ്വതി, രവി മോൻ, ബിനു എന്നിവർ നേതൃത്വം നൽകി.

MORE NEWS
ചെസ് ടൂർണമെന്റ് വിജയികൾ
വല്ലാർപാടം റെയിലിന് പുതുജീവൻ
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
ടൈ കേരള ലീഡർഷിപ്പ് ഫോറം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.