സഹോദയ സ്‌കൂൾ കലോത്സവം

Wed 28 Oct 2026 01:51 AM IST
kala

കൊച്ചി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് കലോത്സവം ഉത്സവ് 2026 നാളെ മുതൽ 31 വരെ തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിലും ഗ്ലോബൽ പബ്ലിക് സ്‌കൂളിലും നടക്കും. നാളെ രാവിലെ 9ന് ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ പ്രിൻസിപ്പാളും കൊച്ചി സഹോദയ പ്രസിഡന്റുമായ വിനുമോൻ കെ. മാത്യു അദ്ധ്യക്ഷത വഹിക്കും. ഗ്ലോബൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ദിലീപ് ജോർജ്, കൊച്ചി സഹോദയ സെക്രട്ടറിയും കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പളുമായ അരവിന്ദ് ലക്ഷ്മൺ തുടങ്ങിയവർ സംസാരിക്കും.

MORE NEWS
വെഡ്ഡിംഗ് ആൻഡ് മൈസ് സമ്മിറ്റ്
ബോധവത്കരണ കാർട്ടൂൺ മത്സരം
ചിന്മയ ബിരുദസമർപ്പണം
ഒരു സൈക്കിൾ കടത്തിന്റെ അന്വേഷണകഥ: പൊലീസ് കണ്ടെത്തി പ്രതിയെ അല്ല,​ ഉടമയെ!
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.