മലയിൻകീഴ്: പുളിയറക്കോണം വഞ്ചിയൂർക്കോണം എ.ആർ ഹൗസിൽ പരേതനായ മിഖായേലിന്റെ ഭാര്യ മേഴ്സി (91) നിര്യാതയായി. മക്കൾ : എലിസബത്ത്, ബെൽസിഭായി, പരേതരായ ആന്റണി, വിക്ടോറിയ. മരുമക്കൾ : രവീന്ദ്രൻ, പരേതരായ വത്സലകുമാരി, രവീന്ദ്രൻ, നാരായണൻ നാടാർ. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4ന്.