കെ.പത്മനാഭൻ

Mon 22 Aug 2022 12:29 AM IST
k-pathmanabhan

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പത്മവിലാസത്തിൽ (മോളേത്ത് കിഴക്കേതിൽ) കെ.പത്മനാഭൻ (89) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ജി. ചെല്ലമ്മ. മക്കൾ: ലത, ആശ (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി. എച്ച്. എസ്. എസ്, അങ്ങാടിക്കൽ), വീണ (അദ്ധ്യാപിക, മാർത്തോമ്മ സ്‌കൂൾ, അടൂർ), അനിൽകുമാർ (കെ.എസ്.ആർ.ടി.സി, അടൂർ). മരുമക്കൾ: പരേതനായ സുധാകരൻ , പരേതനായ രവീന്ദ്രൻ, പരേതനായ അനിൽകുമാർ, സതീഷ്, സൗമ്യ (ടീച്ചർ, അമൃത സ്‌കൂൾ, പാരിപ്പള്ളി )

MORE NEWS
ഹംസക്കുഞ്ഞ്
ആനന്ദകുമാർ
ചെല്ലമ്മ അമ്മ
പത്മാവതിയമ്മ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.