കൊല്ലം: പുളിയത്ത് മുക്ക് ശാന്തി നഗർ - 24 ൽ കൃഷ്ണാലയത്തിൽ വി. കൃഷ്ണൻകുട്ടി (69) നിര്യാതനായി. ഭാര്യ: എം. രമണി. സഞ്ചയനം 20ന് രാവിലെ 8ന്.