നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ളാബ് ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

Tue 21 Mar 2023 11:39 AM IST
building-

കൊച്ചി: നിർമാണത്തിലിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ളാബുകൾ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. അങ്കമാലി കറുകുറ്റിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ജോണി അന്തോണി (52), പശ്ചിമ ബംഗാൾ സ്വദേശി അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

MORE NEWS
ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു
മലപ്പുറത്ത് കർശന നിയന്ത്രണം; എംപോക്സ്‌ വൈറസിന്റെ വകഭേദം ഇന്നറിയാം
ശാരദാ മുരളീധരൻ കെ-റെയിൽ ചെയർമാൻ
ഗുരുദേവ മഹാസമാധി ദിനാചരണം നാളെ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.