വെള്ളാരംകുന്നിലെ വെള്ളിമീനുകളിൽ ശാന്തികൃഷ്ണ,​ ഭഗത് മാനുവൽ

Sat 13 Feb 2021 05:47 AM IST

santhi

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളാരംകുന്നിലെ വെള്ളി മീനുകളിൽ ശാന്തി കൃഷ്ണ,​ ഭഗത് മാനുവൽ എന്നിവ‌ർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാലികപ്രസക്തിയുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആനന്ദ് സൂര്യ,​ സുനിൽ സുഖദ,​ കൊച്ചു പ്രേമൻ,​ ശശി കലിംഗ,​ മുരളി,​ പ്രജുഷ,​ ബേബി ഗൗരിനന്ദ,​ മാസ്റ്റർ ഗൗതം നന്ദ എന്നിവരാണ് മറ്റു താരങ്ങൾ. എജിഎസ് മൂവി മേക്കേഴ് സിന്റെ ബാനറിൽ വിനോദ് കൊമ്മേരി,​ രോഹിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് അജീഷ് മത്തായി ഛായാഗ്രഹണം നി‌ർവഹിക്കുന്നു.

MORE NEWS
സ്വാതന്ത്ര്യ  സമര  സമയത്ത്  പറങ്കിപടയെ  തോൽപ്പിച്ചവരാണ്  സാമൂതിരിമാർ, അവരെ  സ്വാഭിമാനമുളളവരായി  കണ്ടത്  മരക്കാറിൽ  മാത്രമാണ്
ഇതാണ് ലിജോയുടെ 'മമ്മൂട്ടി"; ലൊക്കേഷൻ ചിത്രം പുറത്ത്
കന്നട പഠിക്കാൻ കഷ്‌ടപ്പെടുന്ന വീഡിയോയുമായി നവ്യ; സംഗതി കലക്കിയെന്ന് ആരാധകർ
റീച്ചുണ്ടാകും... കാരണം ഫ്രെയിമിൽ ലാൽ സാർ ആണ്; വിമർശകന് ചുട്ട മറുപടിയുമായി അനീഷ് ഉപാസന
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.