സ്വാതന്ത്ര്യ  സമര  സമയത്ത്  പറങ്കിപടയെ  തോൽപ്പിച്ചവരാണ്  സാമൂതിരിമാർ, അവരെ  സ്വാഭിമാനമുളളവരായി  കണ്ടത്  മരക്കാറിൽ  മാത്രമാണ്

Fri 03 Dec 2021 11:44 AM IST

marakkar

സ്വാതന്ത്ര്യ സമര സമയത്ത് നാടിനു വേണ്ടി പോരാടിയവരാണ് സാമൂതിരിമാർ. എങ്കിലും പല സിനിമകളിലും അവർക്ക് വേണ്ട പരിഗണന നൽകിയിട്ടില്ല, മരക്കാറിൽ മാത്രമാണ് സ്വാഭിമാനിയായ സാമൂതിരിയെ കാണാൻ കഴിഞ്ഞത് എന്ന് തിരക്കഥാകൃത്ത് ആ‌ർ. രാമാനന്ദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. നമ്മുടെ ജനത സാമ്രാജ്യ ശക്തികളോട് നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പുകളുടെ ഓർമപ്പെടുത്തലുകൂടിയാണ് മരക്കാർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേക്ഷകർ ചിത്രം തീയേറ്ററുകളിൽ പോയി കാണണമെന്നും രാമാനന്ദ് കുറിച്ചു. ജയസൂര്യ നായകനാകുന്ന 'കത്തനാർ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ആർ.രാമാനന്ദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

MORE NEWS
'അജിത് സർ ചെന്നെെ മുതൽ പൂനെ വരെ ബെെക്ക് റെെഡിന് വിളിച്ചു, ഞാൻ പോയില്ല'; ശരിയല്ലെന്ന് തോന്നിയെന്ന് ബാല
പത്രം നോക്കിയപ്പോൾ കണ്ടത് അനശ്വരയെ കാണാനെത്തിയ സ്ത്രീയുടെയും മക്കളുടെയും മരണവാർത്ത; ഷോക്കടിച്ചതുപോലെ
'ഹീറോയെ അടിച്ചിട്ടേ പോകൂവെന്ന് ടാക്സി ഡ്രൈവർമാർ വാശിപിടിച്ചു, ഇത് കേട്ടതോടെ മോഹൻലാൽ ടെൻഷനായി'
'മൂപ്പര് ജീവിതത്തിൽ ആട്ടിൻകുട്ടിയെപ്പോലെ നടക്കും, സ്റ്റേജും ക്യാമറയും കണ്ടാൽ പുലിയായി മാറും'; ലാലേട്ടന് ഒന്നിനെയും പേടിയില്ലെന്ന് ഹരീഷ് പേരടി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.