സംസ്ഥാനത്ത് പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

Monday 25 May 2026 2:36 AM IST

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വൈകിട്ട് 3ന് പി.ആർ. ചേംബറിൽ ഫലപ്രഖ്യാപനം നടത്തും. നാലരലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.