ആലപ്പുഴ: റെയിൽവേ സ്റ്റേഷന് വടക്ക് വശത്തെ അപ്രോച്ച് റോഡിൽ (വനിത-ശിശു ആശുപത്രി ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ്) ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ 11 മുതൽ 45 ദിവസത്തേക്ക് താത്ക്കാലികമായി റോഡ് അടയ്ക്കുമെന്ന് സ്റ്റേഷൻ മാനേജർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങൾ തെക്കുഭാഗത്തെ അപ്രോച്ച് റോഡ് (തിരുവമ്പാടി ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡ്) ഉപയോഗിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |