അമ്പലപ്പുഴ: ജി.സുധാകരൻ എം.എൽ.എക്കെതിരായ മുൻ എം.എൽ.എ എച്ച്.സലാമിന്റെ ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ജനം തള്ളിക്കളഞ്ഞതാണെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം പ്രസ്‌താവിച്ചു. എം.എൽ.എയെ ആക്ഷേപിക്കുന്നത് തുടർന്നാൽ അമ്പലപ്പുഴയിലെ ജനം ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |