ചേർത്തല: കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എൻ.വി.ടി ഇംഗ്ലീഷ് (സീനിയർ),എൻ.വി.ടി കൊമേഴ്സ് (സീനിയർ),എൻ.വി.ടി കൊമേഴ്സ് (ജൂനിയർ),വൊക്കേഷണൽ ടീച്ചർ (ആർ.ബി.കെ.സി) എന്നീ ഒഴിവുകളിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനായി 15ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |