SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.35 PM IST

മിത്ര 1.0 റോബോട്ട് പ്രവർത്തനം തുടങ്ങി

robot

കളമശേരി: തൃക്കാക്കര ഭാരത മാതാ കോളേജ് (ഓട്ടോണമസ്) വിദ്യാർത്ഥികൾ വികസിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ട് 'മിത്ര 1.0 ക്യാമ്പസിൽ വിജയകരമായി പ്രവർത്തനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിലെ ബി. സി. എ ഡാറ്റാ സയൻസ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ രണ്ടാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ ഇന്റേൺഷിപ്പിന്റെ ഭാഗമായി അദ്ധ്യാപകരുടെയും കോളേജ് മാനേജ്‌മെന്റിന്റെയും പിന്തുണയോടെയാണ് നവീന സാങ്കേതിക സൃഷ്ടി യാഥാർത്ഥ്യമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL