അദ്ധ്യാപക നിയമനം

Monday 25 May 2026 12:25 AM IST

വണ്ടൻമേട്: പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ഹോം സയൻസ് (സീനിയർ ) വിഷയത്തിൽ ദിവസവേതനഅടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. നിർദിഷ്ട യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 11ന് ഹയർസെക്കൻഡറി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.