രാജാക്കാട് :പഴയവിടുതി ഗവ.യു. പി സ്‌കൂളിൽ എൽ പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 26 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
