വണ്ണപ്പുറം എസ്.എൻ.എം.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്. എസ്. ടി( ഇംഗ്ളീഷ് ) ഒഴിവിലേയ്ക്ക് ദിവസവേതന നിയമന അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30 ന് സ്‌കൂളിൽ.നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |