
വണ്ണപ്പുറം: കോട്ടപ്പാറ ഗ്രോട്ടോയ്ക്ക് സമീപം വളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുള്ളരിങ്ങാട് സ്വദേശി സൈമണും കുടുംബവും സഞ്ചരിച്ചിരുന്നു കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ ഗേറ്റിലും സൈൻ ബോർഡിലും ഇടിച്ച് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കാളിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |