SignIn
Kerala Kaumudi Online
Saturday, 07 November 2026 9.37 AM IST

സഹചാരി പദ്ധതി: 20വരെ അപേക്ഷിക്കാം

ഇടുക്കി: ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന ജില്ലയിലെ മികച്ച എൻ.എസ്.എസ്/എൻ.സി.സി/എസ്.പി.സി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി പദ്ധതി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. അവസാന തീയതി- 20.
ഫോൺ: 0486 - 2228160.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL