
കെ.എസ്.ആർ.ടി.സി തൊടുപുഴ ബസ് സ്റ്റേഷനിൽ അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പോ ബ്രാൻഡിംഗിന്റെ ഭാഗമായി നിർമ്മിച്ച് നൽകിയ യാത്രക്കാർക്കായുള്ള ശീതീകരിച്ച വിശ്രമ മുറിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനഗീതം ആലപിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി നീലാംബരി ദേവദാസിനെ മന്ത്രി സി.പി ജോൺ, ഗവ ചീഫ് വിപ് അപു ജോൺ ജോസഫ് എന്നിവർ അഭിനന്ദിക്കുന്നു. കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ് പ്രമോജ് ശങ്കർ, റോയി കെ പൗലോസ് എം.എൽ.എ, ആൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസ എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |