SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

അപേക്ഷ ക്ഷണിച്ചു

കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ സെൽഫ് ഫിനാൻസിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ലക്‌ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. അതാത് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ: 8921283869, 8281335688.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL