അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച 'സ്കോള ബ്രേവിസ്' പരിപാടി സിവിൽ സർവീസ് പരീക്ഷാ ജേതാവ് ജെ.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ അദ്ധ്യക്ഷയായി. ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, വൈസ് ചെയർമാൻ കെ.എം. മാത്യു, അക്കാഡമിക് ഡയറക്ടർ പി.ടി.ആന്റണി, പ്രോഗ്രാം കോർഡിനേറ്റർ എ.എൻ. ഷീന, വിദ്യാർത്ഥി പ്രതിനിധികളായ ആർ. അനിരുദ്ധ്, പാർവ്വതി എസ്. അജയ്, ജി.എസ്. ഹരിഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |