SignIn
Kerala Kaumudi Online
Saturday, 07 November 2026 10.43 AM IST

ആഹ്ലാദ പ്രകടനം നടത്തി

ksspu
യു.ഡി.എഫ്. സർക്കാരിന് അഭിനന്ദമറിയിച്ച് കെ.എസ്. എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം ജില്ലാ ജോ.സെക്രട്ടറി എ.അസൈനാർ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: 2026 ജനുവരി മുതലുള്ള രണ്ടു ശതമാനം ക്ഷാമാശ്വാസം അനുവദിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എ.അസൈനാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഗോപി പൂന്തോട്ടത്തിൽ, ട്രഷറർ കെ.കെ.ഹംസ, സംസ്ഥാന കൗൺസിലർമാരായ അച്ചൻ മാത്യു, കെ.ജി.ബാബു, കെ.സി.എം.ബഷീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ തോമസ് ആന്റണി, ആലിക്കൽ ശിവദാസൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL