SignIn
Kerala Kaumudi Online
Monday, 25 May 2026 2.23 AM IST

ക്ലാസിക് ലെജൻഡ്സ് സർവീസ് ക്യാമ്പ്

bsa

കൊച്ചി: ക്ലാസിക് ലെജൻഡ്സ് രാജ്യത്തെ ജാവ, യെസ്ഡി, ബി.എസ്.എ ഡീലർഷിപ്പ് ശൃംഖലയിലുടനീളം മേയ് 31 വരെ ഒൻപത് ദിവസത്തെ ‘ലെജൻഡ്സ് കെയർ ക്യാമ്പ്’ ആരംഭിച്ചു. വാഹനങ്ങളുടെ സമഗ്ര പരിശോധനയും സർവീസ്, സ്പെയർ പാർട്സ്, ജെന്യുവിൻ ആക്‌സസറികൾ എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും ക്യാമ്പിൽ ലഭ്യമാകും. പരിശീലനം നേടിയ ടെക്നീഷ്യൻമാർ എൻജിൻ, ബ്രേക്ക്, ക്ലച്ച്, ബാറ്ററി, ടയർ തുടങ്ങി 72 പോയിന്റുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുൻപായി വാഹനങ്ങളുടെ സുരക്ഷയും പ്രകടനവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360