പാലാ: യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുലിയന്നൂർ കൊങ്ങാരപ്പള്ളിൽ വീട്ടിൽ ജിന്റു ജോർജ്ജ് (21), പത്തനംതിട്ട ചാത്തൻതറ താന്നിമൂട്ടിൽ വീട്ടിൽ ശരത് മോൻ (25), അകലകുന്നം പേഴുത്തുങ്കൽ വീട്ടിൽ ജിത്തുമോൻ (21), എന്നിവരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കൊഴുവനാൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അറക്കപ്പാലം ഭാഗത്ത് തടഞ്ഞുനിർത്തി അരിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഓട്ടോറിക്ഷ അടിച്ചുതകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |